University News
28 മു​ത​ലു​ള്ള വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ​ക​ളി​ൽ മാ​റ്റം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഇ​ന്നു​മു​ത​ൽ ഡി​സം​ബ​ർ നാ​ലു​വ​രെ ന​ട​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളി​ൽ മാ​റ്റം.

ഇ​ന്ന് അ​റ​ബി​ക്/​അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ : റീ​ഡിം​ഗ് അ​റ​ബി​ക് ലി​റ്റ​റേ​ച്ച​ർ2 (2017 മു​ത​ൽ പ്ര​വേ​ശ​നം), ലി​റ്റ​റേ​ച്ച​ർ ഇ​ൻ അ​റ​ബി​ക് (2015, 2016 പ്ര​വേ​ശ​നം). നാ​ളെ ബി​എം​എം​സി മീ​ഡി​യ പ​ബ്ലി​ഷിം​ഗ് (2015, 2016 പ്ര​വേ​ശ​നം), ബി​എ മ​ൾ​ട്ടി​മീ​ഡി​യ​മീ​ഡി​യ പ​ബ്ലി​ഷിം​ഗ് (2017 പ്ര​വേ​ശ​നം). ഡി​സം​ബ​ർ ര​ണ്ട് അ​റ​ബി​ക് : അ​പ്ലൈ​ഡ് അ​റ​ബി​ക് ഗ്രാ​മ​ർ2 (2017 മു​ത​ൽ പ്ര​വേ​ശ​നം), ഹി​സ്റ്റ​റി ഓ​ഫ് ലി​റ്റ​റേ​ച്ച​ർ പേ​പ്പ​ർ ഒ​ന്ന് (2015, 2016 പ്ര​വേ​ശ​നം), ബി​എം​എം​സി​കം​പ്യൂ​ട്ട​ർ ഗ്രാ​ഫി​ക്സ് (2015, 2016 പ്ര​വേ​ശ​നം), ബി​എ മ​ൾ​ട്ടി​മീ​ഡി​യ​കം​പ്യൂ​ട്ട​ർ ഗ്രാ​ഫി​ക്സ് (2017 പ്ര​വേ​ശ​നം). ഡി​സം​ബ​ർ മൂ​ന്ന് ബി​എ മ​ൾ​ട്ടി​മീ​ഡി​യ ഡി​ജി​റ്റ​ൽ ഫോ​ട്ടോ​ഗ്ര​ഫി (2017 പ്ര​വേ​ശ​നം). ഡി​സം​ബ​ർ നാ​ല് ബി​എം​എം​സി ഡി​ജി​റ്റ​ൽ ഫോ​ട്ടോ​ഗ്ര​ഫി (2015, 2016 പ്ര​വേ​ശ​നം).

സ്പെ​ഷ​ൽ സെ​ന​റ്റ് യോ​ഗം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്പെ​ഷ​ൽ സെ​ന​റ്റ് യോ​ഗം ഡി​സം​ബ​ർ പ​ത്തി​ന് ചേ​രും.

സ​ർ​വ​ക​ലാ​ശാ​ല/​കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം

അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല/​കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്കാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ അ​ധ്യാ​പ​നം​പു​ന​രു​ജ്ജീ​ക​ര​ണ​വും ന​വീ​ക​ര​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഡി​സം​ബ​ർ 12ന് ​തു​ട​ങ്ങു​ന്ന ഒ​രാ​ഴ്ച​ത്തെ പ​രി​ശീ​ല​ന കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷാ ഫോ​മും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ. വി​വ​ര​ങ്ങ​ൾ​ക്ക്: 9495657594, 9446244359.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ (2016 സ്കീം2016 ​മു​ത​ൽ പ്ര​വേ​ശ​നം) മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്, ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഡി​സം​ബ​ർ 11 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 13 വ​രെ​യും ഫീ​സ​ട​ച്ച് ഡി​സം​ബ​ർ 17 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (സി​യു​സി​എ​സ്എ​സ്, ഫു​ൾ​ടൈം, പാ​ർ​ട്ട്ടൈം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഡി​സം​ബ​ർ 11 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 13 വ​രെ​യും ഫീ​സ​ട​ച്ച് ഡി​സം​ബ​ർ 17 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

എം​ബി​ബി​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ര​ണ്ടാം വ​ർ​ഷ എം​ബി​ബി​എ​സ് 2009 മാ​ത്രം പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി, 2008 ഉം ​അ​തി​ന് മു​ന്പു​മു​ള്ള പ്ര​വേ​ശ​നം അ​ഡീ​ഷ​ണ​ൽ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഡി​സം​ബ​ർ ഏ​ഴ് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ പ​ത്ത് വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ പേ​രാ​ന്പ്ര സി​കെ​ജി​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, കൊ​ണ്ടോ​ട്ടി ഗ​വ. കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ ഒ​ന്പ​ത് വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം വ​ർ​ഷ (ഏ​പ്രി​ൽ 2017) ബി​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, നാ​ലാം വ​ർ​ഷ (ഏ​പ്രി​ൽ 2018) ബി​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ടി​എ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News