University News
21, 28 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന ഓ​​ഫ് കാ​​ന്പ​​സ് പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് മാ​​റ്റ​​മി​​ല്ല
21, 28 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന ഓ​​ഫ് കാ​​ന്പ​​സ് ന​​വ​​ബ​​ർ 2019 (സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ​​ക്കും 28ന് ​​ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​ർ എം​​എ​​സ്ഡ​​ബ്ല്യു സ്പെ​​ഷ​​ൽ മേ​​ഴ്സി​​ചാ​​ൻ​​സ് (അ​​ദാ​​ല​​ത്ത് സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് 2018) പ​​രീ​​ക്ഷ​​ക​​ൾ​​ക്കും മാ​​റ്റ​​മി​​ല്ല. പ​​രീ​​ക്ഷ​​ക​​ൾ അ​​ന്നേ ദി​​വ​​സം​​ത​​ന്നെ ന​​ട​​ക്കും.

പ​​രീ​​ക്ഷeതീ​​യ​​തി

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എസ്‌സി ബ​​യോ മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേഷ​​ൻ (2017 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ആ​​ൻ​​ഡ് മാ​​സ്റ്റ​​ർ ഓ​​ഫ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് ഇ​​ൻ ബ​​യോ​​മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​സ്ട്രു​​മെ​​ന്േ‍​റ​​ഷ​​ൻ (2014, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 29 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 21 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 22 വ​​രെ​​യും 1050 രൂ​​പ പി​​ഴ​​യോ​​ടെ 23 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​ക്്ടി​​ക്ക​​ൽ

2019 ഒ​​ക്ടോ​​ബ​​ർ, ന​​വം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ മ്യൂ​​സി​​ക് വോ​​ക്ക​​ൽ സി​​ബി​​സി​​എ​​സ് (കോ​​ർ, കോം​​പ്ലി​​മെ​​ന്‍റ​​റി റെ​​ഗു​​ല​​ർ, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) സി​​ബി​​സി​​എ​​സ്എ​​സ് (ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്), അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (കോ​​ർ, ഓ​​പ്പ​​ണ്‍ കോ​​ഴ്സ് റെഗു​​ല​​ർ),സി​​ബി​​സി​​എ​​സ്എ​​സ് (റീ​​അ​​പ്പി​​യ​​റ​​ൻ​​സ്, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ 22 മു​​ത​​ൽ 28 വ​​രെ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ഫ​​ലം

2019 ജൂ​​ണി​​ൽ ന​​ട​​ന്ന എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം) ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (റ​​ഗു​​ല​​ർ,സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​എ ക്രി​​മി​​നോ​​ള​​ജി എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഡി​​സം​​ബ​​ർ ര​​ണ്ടു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2019 ജൂ​​ണി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ൽ​​ഐ​​എ​​‌സ്്സി റ​​ഗു​​ല​​ർ (2018 അ​​ഡ്മി​​ഷ​​ൻ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ്,അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ), സ​​പ്ലി​​മെ​​ന്‍റ​​റി ,അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ, ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് 2009 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ), സ​​പ്ലി​​മെ​​ന്‍റ​​റി (2016 അ​​ഡ്മി​​ഷ​​ൻ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് മാ​​ത്രം) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 30 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഡി​​സം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ (റി​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ സൈ​​ക്കോ​​ള​​ജി സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​എ ഹി​​ന്ദി (പ്രൈ​​വ​​റ്റ്) റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 29 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്ക് കീ​​ഴി​​ലു​​ള്ള ഡ​​യ​​റ​​ക്്ട​​റേ​​റ്റ് ഫോ​​ർ അ​​പ്ലൈ​​ഡ് ഷോ​​ർ​​ട് ടേം ​​പ്രോ​​ഗ്രാം​​സി​​ൽ ഒ​​രു വ​​ർ​​ഷ​​ത്തെ ക​​രാ​​റ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പ്രോ​​ഗ്രാം അ​​സോ​​സി​​യേ​​റ്റാ​​യി നി​​യ​​മി​​ക്ക​​പ്പെ​​ടു​​ന്ന​​തി​​ന് സ​​യ​​ൻ​​സ് വി​​ഷ​​യ​​ങ്ങ​​ളി​​ൽ പി​​എ​​ച്ച്ഡി ഉ​​ള്ള​​വ​​രി​​ൽ നി​​ന്നു അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 27 വ​​രെ അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​രം www.m gu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ദേ​​ശീ​​യോ​​ദ്ഗ്ര​​ഥ​​ന വാ​​രാ​​ച​​ര​​ണം

ക്വാ​​മി ഏ​​ക​​താ വാ​​ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ഇ​​ന്നു​​മു​​ത​​ൽ 25 വ​​രെ ദേ​​ശീ​​യോ​​ദ്ഗ്ര​​ഥ​​ന വാ​​രാ​​ച​​ര​​ണം ന​​ട​​ക്കും. ഇ​​ന്നു രാ​​വി​​ലെ 11ന് ​​യൂ​​ണി​​വേ​​ഴ്സി​​റ്റി ഭ​​ര​​ണ​​വി​​ഭാ​​ഗം ച​​ത്വ​​ര​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ ജീ​​വ​​ന​​ക്കാ​​ർ ദേ​​ശീ​​യോ​​ദ്ഗ്ര​​ഥ​​ന പ്ര​​തി​​ജ്ഞ​​യെ​​ടു​​ക്കും. മ​​ത​​സൗ​​ഹാ​​ർ​​ദ്ദം, ദേ​​ശ​​സ്നേ​​ഹം, ഐ​​ക്യം എ​​ന്നി​​വ വ​​ള​​ർ​​ത്തു​​ന്ന​​തി​​നു​​വേ​​ണ്ടി​​യാ​​ണ് വാ​​രാ​​ച​​ര​​ണം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.