University News
പ​രീ​ക്ഷ
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം പ്ര​ഫ​ഷ​ണ​ൽ റെ​ഗു​ല​ർ, സ​പ്ലി​മെ​ൻ​റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഡി​സം​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കും.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലെ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 2017 പ്ര​വേ​ശ​നം മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ മ​ൾ​ട്ടി​മീ​ഡി​യ (സി​യു​സി​എ​സ്എ​സ്) റെ​ഗു​ല​ർ പ​രീ​ക്ഷ 27 ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സം എം​എ സോ​ഷ്യോ​ള​ജി അ​വ​സാ​ന​വ​ർ​ഷം സ്പെ​ഷ​ൽ സ​പ്ലി​മെ​ൻ​റ​റി ഏ​പ്രി​ൽ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​ഫി​ൽ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.