University News
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ 11 മു​​ത​​ൽ
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് (ദ്വി​​വ​​ത്സ​​രം 2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/2018​​നു മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ 11 മു​​ത​​ൽ തു​ട​ങ്ങും. 21 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 22 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 25 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 55 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് സ്പെ​​ഷ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ (ഇ​​ന്‍റ​​ല​​ക്ച്വ​​ൽ ഡി​​സെ​​ബി​​ലി​​റ്റി2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി ക്രെ​​ഡി​​റ്റ് ആ​​ൻ​​ഡ് സെ​​മ​​സ്റ്റ​​ർ) പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ ആ​​റു മു​​ത​​ൽ തു​ട​ങ്ങും. 21 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 23 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 25 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 55 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ​​യും സീ​​പാ​​സി​​നു കീ​​ഴി​​ലു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ​​യും മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് (ക്രെ​​ഡി​​റ്റ് ആ​​ൻ​​ഡ് സെ​​മ​​സ്റ്റ​​ർ 2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/2018​​നു മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി ദ്വി​​വ​​ത്സ​​രം) പ​​രീ​​ക്ഷ ഡി​​സം​​ബ​​ർ ഒ​​ന്പ​​തി​നു ന​​ട​​ക്കും. 21 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 22 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 23 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 55 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് യു​​ജി (20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (20142018 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ 27 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.

പ്രാ​​ക്ടി​​ക്ക​​ൽ

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് സ്പെ​​ഷ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ ഇ​​ന്‍റ​​ല​​ക്ച്വ​​ൽ ഡി​​സെ​​ബി​​ലി​​റ്റി (ക്രെ​​ഡി​​റ്റ് ആ​​ൻ​​ഡ് സെ​​മ​​സ്റ്റ​​ർ 2019 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 18നു ​​മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​​മ​​ല​​സ​​ദ​​ൻ ട്രെ​​യി​​നിം​​ഗ് കോ​​ള​​ജ് ഫോ​​ർ സ്പെ​​ഷ​​ൽ എ​​ഡ്യു​​ക്കേ​​ഷ​​നി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

വൈ​​വാ​​വോ​​സി

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2019 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ വൈ​​വാ​​വോ​​സി 15 മു​​ത​​ൽ 20 വ​​രെ വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

യൂ​​ണി​​യ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പ്

യൂ​​ണി​​വേ​​ഴ്സി​​റ്റി യൂ​​ണി​​യ​​ൻ 20182019 എ​​ക്സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി, അ​​ക്കൗ​​ണ്ട്സ് ക​​മ്മി​​റ്റി എ​​ന്നി​​വ​​യി​​ലേ​​ക്കു ന​​ട​​ത്തു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ഉ​​പ​​വ​​ര​​ണാ​​ധി​​കാ​​രി​​ക​​ളാ​​യി ബാ​​ബു​​രാ​​ജ് എ. ​​വാ​​രി​​യ​​ർ, ഡെ​​പ്യൂ​​ട്ടി ര​​ജി​​സ്ട്രാ​​ർ 2 (അ​​ക്കാ​​ദ​​മി​​ക്), ജെ​​സി ജോ​​ണ്‍, അ​​സി​​സ്റ്റ​​ന്‍റ് ര​​ജി​​സ്ട്രാ​​ർ 2 (അ​​ക്കാ​​ദ​​മി​​ക്) എ​​ന്നി​​വ​​രെ നി​​യ​​മി​​ച്ചു.