University News
ആ​​​നി​​​മേ​​​ഷ​​​ൻ, മ​​​ൾ​​​ട്ടീ​​​മീ​​​ഡി​​​യ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​ൽ​​​ട്രോ​​​ൺ ന​​​ട​​​ത്തു​​​ന്ന വി​​​വി​​​ധ തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത കം​​​പ്യൂ​​​ട്ട​​​ർ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ളു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കെ​​​ൽ​​​ട്രോ​​​ൺ നോ​​​ള​​​ഡ്ജ സെ​​​ന്‍റ​​​റി​​​ൽ നേ​​​രി​​​ട്ടെ​​​ത്തി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. ksg.keltron.in ലും ​​​അ​​​പേ​​​ക്ഷ ഫോം ​​​ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 30. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് കെ​​​ൽ​​​ട്രോ​​​ൺ നോ​​​ള​​​ജ്സെ​​​ന്‍റ​​​ർ, ര​​​ണ്ടാം നി​​​ല, ചെ​​​മ്പി​​​ക്ക​​​ലം ബി​​​ൽ​​​ഡിം​​​ഗ്, ബേ​​​ക്ക​​​റി​​​വി​​​മ​​​ൻ​​​സ് കോ​​​ള​​​ജ് റോ​​​ഡ്, വ​​​ഴു​​​ത​​​യ്ക്കാ​​​ട്.​​​പി.​​​ഒ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം. ഫോ​​​ൺ :04712325154/4016555.
More News