കെഎഎസ് പ്രിലിമിനറി ക്രാഷ് കോഴ്സ് 16ന്
പാലാ: സിവിൽ സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ കെഎഎസ് പ്രിലിമിനറി പരീക്ഷയ്ക്കുളള ത്രൈമാസ ക്രാഷ് കോഴ്സ് പാലാ, തിരുവനന്തപുരം കാന്പസുകളിൽ 16ന് ആരംഭിക്കും. ക്ലാസുകൾ പ്രധാനമായും ശനി, ഞായർ ദിവസങ്ങളിലായിരിക്കും. ശനിയാഴ്ച രാവിലെ എട്ടു മുതൽ വൈകുന്നേരം ആറു വരെയും ഞായറാഴ്ചകളിൽ രാവിലെ പത്തു മുതൽ വൈകുന്നേരം ആറു വരെയും. ഫോൺ: 9947718371, 04822215831.