University News
കെ​​എ​​എ​​സ് പ്രി​​ലി​​മി​​ന​​റി ക്രാ​​ഷ് കോ​​ഴ്സ്
പാ​ലാ: ​സി​​വി​​ൽ സ​​ർ​​വീസസ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ കെ​​എ​​എ​​സ് പ്രി​​ലി​​മി​​ന​​റി പ​​രീ​​ക്ഷ​​യ്ക്കു​​ള​​ള ത്രൈ​​മാ​​സ ക്രാ​​ഷ് കോ​​ഴ്സ് പാ​​ലാ, തി​​രു​​വ​​ന​​ന്ത​​പു​​രം കാ​​ന്പ​​സു​​ക​​ളി​​ൽ 16ന് ​​ആ​​രം​​ഭി​​ക്കും. ക്ലാ​​സു​​ക​​ൾ പ്ര​​ധാ​​ന​​മാ​​യും ശ​​നി, ഞാ​​യ​​ർ ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി​​രി​​ക്കും. ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ എ​​ട്ടു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു വ​​രെ​​യും ഞാ​​യ​​റാ​​ഴ്ച​​ക​​ളി​​ൽ രാ​​വി​​ലെ പ​​ത്തു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു വ​​രെ​​യും. ഫോ​​ൺ: 9947718371, 04822215831.
More News