University News
സൗ​ജ​ന്യ കോ​ഴ്സ്
കൊ​​​ച്ചി: സം​​​സ്ഥാ​​​ന പി​​​ന്നോ​​​ക്ക സ​​​മു​​​ദാ​​​യ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ന​​​ട​​​പ്പാ​​ക്കു​​​ന്ന ജോ​​​ബ് ഗാ​​​ര​​​ണ്ടി കോ​​​ഴ്സി​​​ലേ​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഒ​​​ബി​​​സി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഫോ​​ൺ: 99951 71177, 0484 2390516, 2396035.
More News