University News
കെ​ജി​ടി​ഇ പ്രി​ന്‍റിം​ഗ് ടെ​ക്‌​നോ​ള​ജി പ​രീ​ക്ഷ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക പ​​​രീ​​​ക്ഷാ ക​​​ൺ​​​ട്രോ​​​ള​​​ർ ന​​​ട​​​ത്തു​​​ന്ന കെ​​​ജി​​​ടി​​​ഇ പ്രി​​​ന്‍റിം​​​ഗ് ടെ​​​ക്‌​​​നോ​​​ള​​​ജി പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത യോ​​​ഗ്യ​​​രാ​​​യ പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള തി​​​യ​​​റി പ​​​രീ​​​ക്ഷ 18,19,20 തീ​​​യ​​​തി​​​ക​​​ളി​​​ൽ സെ​​​ൻ​​​ട്ര​​​ൽ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​​ള​​​ജ് വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ്, വ​​​നി​​​ത പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്ക് കോ​​​ള​​​ജ് ക​​​ള​​​മ​​​ശേ​​​രി, വ​​​നി​​​ത പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്ക് കോ​​​ള​​​ജ് കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തും.
പ​​​രീ​​​ക്ഷ​​​യു​​​ടെ ടൈം​​​ടേ​​​ബി​​​ൾ, യോ​​​ഗ്യ​​​രാ​​​യ പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും സ​​​ർ​​​വീ​​​സി​​​ലു​​​ള​​​ള​​​വ​​​രു​​​ടെ​​​യും പ​​​ട്ടി​​​ക എ​​​ന്നി​​​വ ww w.tekerala.org ൽ ​​​ല​​​ഭ്യ​​​മാ​​​ണ്. ഹാ​​​ൾ ടി​​​ക്ക​​​റ്റ് പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ത്തി​​​ൽ നി​​​ന്നു ല​​​ഭി​​​ക്കും.
More News