കെ-ടെറ്റ് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം
തിരുവനന്തപുരം: 16, 24 തീയതികളിൽ നടക്കുന്ന കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെടെറ്റ്) പരീക്ഷയുടെ ഹാൾടിക്കറ്റ് നവംബർ ഏഴ് മുതൽ പരീക്ഷാഭവൻ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ആപ്ലിക്കേഷൻ ഐഡിയും ആപ്ലിക്കേഷൻ നമ്പരും നഷ്ടപ്പെട്ടവർക്ക് പരീക്ഷാഭവന്റെ സൈറ്റിൽ നിന്നും അവ ലഭ്യമാകും. (ktet.kerala.gov.in)