University News
മെ​റി​റ്റ് -കം-​മീ​ൻ​സ് സ്‌​കോ​ള​ർ​ഷി​പ്പി​ന് അ​പേക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള​​​ള മെ​​​റി​​​റ്റ്​​​കം​​​മീ​​​ൻ​​​സ് (ബി​​​പി​​​എ​​​ൽ) സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഈ ​​​വ​​​ർ​​​ഷം മു​​​ത​​​ൽ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന്‍റെ വി​​​ത​​​ര​​​ണം സു​​​ഗ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്കാ​​​യി പു​​​തി​​​യ വെ​​​ബ്‌​​​പോ​​​ർ​​​ട്ട​​​ൽ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പോ​​​ർ​​​ട്ട​​​ലി​​​ൽ അ​​​ക്കാ​​​ദ​​​മി​​​ക് സെ​​​ക്‌​​​ഷ​​​നി​​​ൽ നി​​​ന്നും 02/11/2019ന് ​​​ന​​​ൽ​​​കി​​​യി​​​ട്ടു​​​ള​​​ള Acd.Sp c(1)/123582/2018/HSE ന​​​മ്പ​​​ർ സ​​​ർ​​​ക്കു​​​ല​​​ർ ശ്ര​​​ദ്ധി​​​ക്ക​​​ണം. സ്‌​​​കൂ​​​ളി​​​ൽ ല​​​ഭി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ ഡാ​​​റ്റാ എ​​​ൻ​​​ട്രി പൂ​​​ർ​​​ത്തി​​​യാ​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ർ
More News