University News
ടെ​ലി​വി​ഷ​ൻ ജേ​ർ​ണ​ലി​സം: കെ​ൽ​ട്രോ​ണ്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കൊ​​​ച്ചി: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പൊ​​​തു​​​മേ​​​ഖ​​​ല സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​ൽ​​​ട്രോ​​​ണ്‍ ന​​​ട​​​ത്തു​​​ന്ന ടെ​​​ലി​​​വി​​​ഷ​​​ൻ ജേ​​​ർ​​​ണ​​​ലി​​​സം കോ​​​ഴ്സി​​​ന്‍റെ 2019 20 ബാ​​​ച്ചി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ ഡി​​​ഗ്രി ഫ​​​ലം കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. പ്രാ​​​യ​​പ​​​രി​​​ധി 30 വ​​​യ​​​സ്.

മാ​​​ധ്യ​​​മ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​നം, ഇ​​ന്‍റേ​​​ണ്‍​ഷി​​​പ്, പ്ലേ​​​സ്മെ​​​ന്‍റ് സ​​​ഹാ​​​യം എ​​​ന്നി​​​വ പ​​​ഠ​​​ന​​​സ​​​മ​​​യ​​​ത്ത് നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി ല​​​ഭി​​​ക്കും. പ്രി​​​ന്‍റ് ജേ​​​ർ​​​ണ​​​ലി​​​സം, ഓ​​​ണ്‍​ലൈ​​​ൻ ജേ​​​ർ​​​ണ​​​ലി​​​സം, മൊ​​​ബൈ​​​ൽ ജേ​​​ർ​​​ണ​​​ലി​​​സം എ​​​ന്നി​​​വ​​​യി​​​ലും പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ക്കും. വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ളു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കെ​​​ൽ​​​ട്രോ​​​ണ്‍ നോ​​​ള​​​ജ് സെ​​​ന്‍റ​​​റി​​​ൽ നേ​​​രി​​​ട്ടെ​​​ത്തി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ksg.ketlron.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലും അ​​​പേ​​​ക്ഷാ ഫോം ​​​ല​​​ഭി​​​ക്കും. വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​​ണ്‍: 8137969292.
More News