University News
തീ​യ​തി നീ​ട്ടി
നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ ആ​ഗ​സ്റ്റ് 2019 പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള​ള തീ​യ​തി 11 ലേ​ക്ക് നീ​ട്ടി​യി​രി​ക്കു​ന്നു.

വാ​ചാ പ​രീ​ക്ഷ

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​ക​ളു​ടെ വാ​ചാ പ​രീ​ക്ഷ 19ന് ​രാ​വി​ലെ 9.30 മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല സ​മു​ച്ച​യ​ത്തി​ൽ ന​ട​ത്തും.

ലാ​ബ്/​പ്രാ​ക്ടി​ക്ക​ൽ

ഏ​ഴാം സെ​മ​സ്റ്റ​ർ 2008 സ്കീം ​ബി.​ടെ​ക് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ‌​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ലെ ലാ​ബ്/​പ്രാ​ക്ടി​ക്ക​ൽ ഏ​ഴു മു​ത​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2019 ഡി​സം​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ഐ​ഡി) റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടേ​യും, 10 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ഐ​ഡി) റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടേ​യും വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

എം​ബി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം 2018 ബാ​ച്ച്) ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രാ​തി​യു​ള്ള​വ​ർ അ​ഞ്ച് ദി​വ​സ​ത്തി​ന​കം കോ ​ഓ​ർ​ഡി​നേ​റ്റ​റെ അ​റി​യി​ക്ക​ണം. അ​തി​നു ശേ​ഷം ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

പ​രീ​ക്ഷാ​ഫ​ലം

2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി (2013 അ​ഡ്മി​ഷ​ന് മു​ൻ​പ്) (2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2010 & 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 14 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സെ​ല​ക്‌​ഷ​ൻ ട്ര​യ​ൽ

35 ാമ​ത് അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല സൗ​ത്ത് സോ​ണ്‍ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള​ള കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള​ള “സെ​ല​ക്‌​ഷ​ൻ ട്ര​യ​ൽ” എ​ട്ടി​ന് രാ​വി​ലെ 9.30 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് പി.​എം.​ജി​യി​ലു​ള്ള ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്റ്റു​ഡ​ന്‍റ്സ് സ​ർ​വീ​സി​ൽ ന​ട​ത്തും. 2019ൽ ​കാ​ര്യ​വ​ട്ട​ത്ത് ന​ട​ന്ന സ​ർ​വ​ക​ലാ​ശാ​ല യു​വ​ജ​നോ​ത്സ​വ​ത്തി​ലും കൊ​ല്ലം ടി.​കെ.​എം കോ​ള​ജി​ൽ ന​ട​ന്ന നാ​ട​കോ​ത്സ​വ​ത്തി​ലും ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (സൗ​ത്ത് സോ​ണ്‍ യു​വ​ജ​നോ​ത്സ​വ​ത്തി​ലെ മ​ൽ​സ​ര​യി​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ) സെ​ല​ക്‌​ഷ​ൻ ട്ര​യ​ൽ​സി​ൽ പ​ങ്കെ​ടു​ക്കാം. വി​ശ​ദ​മാ​യ അ​റി​യി​പ്പു​ക​ൾ ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ എ​ട്ടി​ന് രാ​വി​ലെ 9.30 ന് ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്റ്റു​ഡ​ന്‍റ്സ് സ​ർ​വീ​സ​സി​ൽ കോ​ള​ജ് ഐ​ഡി കാ​ർ​ഡു​മാ​യി ഹാ​ജ​രാ​ക​ണം.