പരീക്ഷാ റീടോട്ടലിംഗ് ഫലം
മൂന്നാം വർഷ എംഎസ്സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
പ്രവേശനപരീക്ഷാഫലം
എംഫിൽ ഇൻ ക്ലിനിക്കൽ എപ്പിഡെമിയോളജി (പാർട്ട് ടൈം) കോഴ്സിന്റെ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ തിയതി
തേർഡ് ബിഎഎംഎസ് ഡിഗ്രി റെഗുലർ സപ്ലിമെന്ററി (2010 പാർട്ട് 1, 2012&2016 സ്കീം), രണ്ടാം വർഷ ബിഎസ്സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി, രണ്ടാം വർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിളുകൾ പ്രസിദ്ധീകരിച്ചു.
ഒന്നാംവർഷ എംഎസ്സി എംഎൽടി പാത്തോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി, ഒന്നാംവർഷ എംഎസ്സി എംഎൽടി ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി, ഒന്നാം വർഷ എംഎസ്സി എംഎൽടി മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു.