University News
പ​രീ​ക്ഷ
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ (2015 മു​ത​ല്‍​പ്ര​വേ​ശ​നം, സി​യു​സി​ബി​സി​എ​സ്എ​സ്) മൂ​ന്നാം സെ​മ​സ്റ്റ​ര്‍​റ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ബി​കോം/ ബി​ബി​എ/ ബി​കോം ഓ​ണേ​ഴ്സ്/ ബി​കോം വൊ​കേ​ഷ​ണ​ല്‍ / ബി​ടി​എ​ച്ച്എം/ ബി​എ​ച്ച്എ/ ബി​കോം പ്ര​ഫ​ഷ​ണ​ല്‍ പ​രീ​ക്ഷ 27ന് ​രാ​വി​ലെ​യും, ബി​എ/ ബി​എ​സ് സി/ ​ബി​എ​സ് സി ​ഇ​ന്‍​ആ​ള്‍​ട്ട​ര്‍​നേ​റ്റ് പാ​റ്റേ​ണ്‍ / ബി​സി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​എം​എം​സി/ ബി​ടി​എ​ഫ്പി/ ബി​വോ​ക്/ ബി​ടി​എ/ ബി​എ വി​ഷ്വ​ല്‍​ക​മ്യൂ​ണി​ക്കേ​ഷ​ന്‍/ ബി​എ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ന്‍/ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ/​ബി​എ അ​ഫ്സ​ല്‍ ഉ​ല്‍​ഉ​ല​മ പ​രീ​ക്ഷ 27ന് ​ഉ​ച്ച​ക്കും ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ല്‍ .

മാ​ത്ത​മാ​റ്റി​ക്സ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം: വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

ച​ക്കി​ട്ട​പാ​റ ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ന്‍​കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍(​മാ​ത്ത​മാ​റ്റി​ക്സ്) ക​രാ​ര്‍​നി​യ​മ​ന​ത്തി​ന് ഏ​ഴി​ന് രാ​വി​ലെ 2.30ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ വാ​ക് ഇ​ൻ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തും. വി​വ​ര​ങ്ങ​ള്‍ www.uoc.ac.in വെ​ബ്സൈ​റ്റി​ല്‍.