University News
ഗ്രാ​ജ്വേ​റ്റ് സ്കൂ​ൾ അ​ഡ്മി​ഷ​ൻ ടെ​സ്റ്റ് ഡി​സം​ബ​ർ എ​ട്ടി​ന്
രാ​​​ജ്യ​​​ത്തെ മു​​​ൻ​​​നി​​​ര ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ ടാ​​​റ്റാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫ​​​ണ്ട​​​മെ​​​ന്‍റ​​​ൽ റി​​​സ​​​ർ​​​ച്ച് പി​​​എ​​​ച്ച്ഡി, ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​എ​​​സ്‌​​​സി, പി​​​എ​​​ച്ച്ഡി, എം​​​എ​​​സ്‌​​​സി പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ഡ്മി​​​ഷ​​​നു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ (ഗ്രാ​​​ജ്വേ​​​റ്റ് സ്കൂ​​​ൾ അ​​​ഡ്മി​​​ഷ​​​ൻ ടെ​​​സ്റ്റ്​​​ജി​​​എ​​​സ്) ന​​​ട​​​ത്തു​​​ന്നു. ഡി​​​സം​​​ബ​​​ർ എ​​​ട്ടി​​​നു ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്കു കൊ​​​ച്ചി പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​മാ​​​ണ്. ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ർ 20. ജ​​​നു​​​വ​​​രി​​​യി​​​ൽ​​​പ​​​രീ​​​ക്ഷാ ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കും.

കൊ​​​ച്ചി​​​ക്കു പു​​​റ​​​മേ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, ബം​​​ഗ​​​ളൂ​​​രു, ഭു​​​വ​​​നേ​​​ശ്വ​​​ർ, ച​​​ണ്ഡി​​​ഗ​​​ഡ്, ചെ​​​ന്നൈ, ഡ​​​ൽ​​​ഹി, ഗോ​​​ഹ​​​ട്ടി, ഹ​​​ൽ​​​ദ്വാ​​​നി, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ഇ​​​ൻ​​​ഡോ​​​ർ, ജ​​​യ്പൂ​​​ർ, ജു​​​മ്മു, കാ​​​ണ്‍​പൂ​​​ർ, കോ​​​ൽ​​​ക്ക​​​ത്ത, മ​​​ധു​​​ര, മം​​​ഗ​​​ളൂ​​​രു, മും​​​ബൈ, നാ​​​ഗ്പൂ​​​ർ, പാ​​​റ്റ്ന, പൂ​​​ന, ശ്രീ​​​ന​​​ഗ​​​ർ, വാ​​​ര​​​ണാ​​​സി, വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ണ്ട്. അ​​​പേ​​​ക്ഷാ ഫീ​​​സ് ആ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്ക് 900 രൂ​​​പ. പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്ക് 300 രൂ​​​പ.

മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി, കം​​​പ്യൂ​​​ട്ട​​​ർ ആ​​​ൻ​​​ഡ് സി​​​സ്റ്റം സ​​​യ​​​ൻ​​​സ​​​സ് (ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് അ​​​പ്ലൈ​​​ഡ് പ്രോ​​​ബ​​​ബ​​​ലി​​​റ്റി ഉ​​​ൾ​​​പ്പ​​​ടെ), സ​​​യ​​​ൻ​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണു കോ​​​ഴ്സു​​​ക​​​ൾ. കോ​​​ഴ്സു​​​ക​​​ളു​​​ടെ കാ​​​ല​​​ദൈ​​​ർ​​​ഘ്യം: പി​​​എ​​​ച്ച്ഡി പ്രോ​​​ഗ്രാം അ​​​ഞ്ചു വ​​​ർ​​​ഷം, ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പി​​​എ​​​ച്ച്ഡി പ്രോ​​​ഗ്രാം ആ​​​റു വ​​​ർ​​​ഷം, എം​​​എ​​​സ്‌​​​സി മൂ​​​ന്നു വ​​​ർ​​​ഷം.
കോ​​​ഴ്സു​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ചു​​​വ​​​ടെ

മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്: സ്കൂ​​​ൾ ഓ​​​ഫ് മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ടി​​​എ​​​ഫ്ആ​​​ർ​​​ഐ, മും​​​ബൈ മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് പി​​​എ​​​ച്ച്ഡി. സെ​​​ന്‍റ​​​ർ ഫോ​​​ർ ആ​​​പ്ലി​​​ക്ക​​​ബി​​​ൾ മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ബം​​​ഗ​​​ളൂ​​​രു, ആ​​​പ്ലി​​​ക്ക​​​ബി​​​ൾ മാ​​​ത്ത​​​മാ​​​റ്റി​​​ക്സി​​​ൽ പി​​​എ​​​ച്ച്ഡി, ഇ​​​ൻ​​​റ​​​ഗ്രേ​​​റ്റ​​​ഡ് പി​​​എ​​​ച്ച്ഡി. www.math.tifr.res.in, math.tifrbng.res.in, www.icts.res.in.

ഫി​​​സി​​​ക്സ്: ടി​​​എ​​​ഫ്ആ​​​ർ​​​ഐ, മും​​​ബൈ കാ​​​മ്പ​​​സി​​​ലു​​​ള്ള ഡി​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റ് ഓ​​​ഫ് അ​​​സ്ട്രോ​​​ണ​​​മി ആ​​​ൻ​​​ഡ് അ​​​സ്ട്രോ ഫി​​​സി​​​ക്സ്, ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് ക​​​ണ്ട​​​ൻ​​​സ്ഡ് മാ​​​റ്റ​​​ർ ഫി​​​സി​​​ക്സ് ആ​​​ൻ​​​ഡ് മെ​​​റ്റീ​​​രി​​​യ​​​ൽ സ​​​യ​​​ൻ​​​സ്, ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് ഹൈ ​​​എ​​​ന​​​ർ​​​ജി ഫി​​​സി​​​ക്സ്, ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് ന്യൂ​​​ക്ലി​​​യ​​​ർ ആ​​​ൻ​​​ഡ് അ​​​റ്റോ​​​മി​​​ക് ഫി​​​സ്ക്സ്, ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് തി​​​യ​​​റ​​​റ്റി​​​ക്ക​​​ൽ ഫി​​​സി​​​ക്സ്. പൂ​​​ന​​​യി​​​ലെ നാ​​​ഷ​​​ണ​​​ൽ സെ​​​ന്‍റ​​​ർ ഫോ​​​ർ റേ​​​ഡി​​​യോ അ​​​സ്ട്രോ​​​ഫി​​​സി​​​ക്സ്, ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ ടി​​​ഐ​​​എ​​​ഫ്ആ​​​ർ സെ​​​ന്‍റ​​​ർ ഫോ​​​ർ ഇ​​​ന്‍റ​​​ർ ഡി​​​സി​​​പ്ലി​​​ന​​​റി സ​​​യ​​​ൻ​​​സ​​​സ്, ഇ​​​ന്‍റ​​​ർ നാ​​​ഷ​​​ണ​​​ൽ സെ​​​ന്‍റ​​​ർ ഫോ​​​ർ തി​​​യ​​​റ​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പി​​​എ​​​ച്ച്ഡി, ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പി​​​എ​​​ച്ച്ഡി. ഫി​​​സി​​​ക്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​ന്ത്യാ ബേ​​​സ്ഡ് ന്യു​​​ട്രീ​​​നോ ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി​​​യി​​​ൽ ഗ്രാ​​​ജ്വേ​​​റ്റ് ട്രെ​​​യി​​​നി​​​നിം​​​ഗ് പ്രോ​​​ഗ്രാ​​​മി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഓ​​​പ്ഷ​​​ൻ അ​​​പ്ലി​​​ക്കേ​​​ഷ​​​ഷ​​​നി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം. www.tifr.res.in, ncra.tifr.res.in, www.tif rh.res.in, www.icts.res.in, www.ino.tif r.res.in.

കെ​​​മി​​​സ്ട്രി: ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് കെ​​​മി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് ടി​​​ഐ​​​എ​​​ഫ്ആ​​​ർ മും​​​ബൈ. ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ ടി​​​ഐ​​​എ​​​ഫ്ആ​​​ർ സെ​​​ന്‍റ​​​ർ ഫോ​​​ർ ഇ​​​ന്‍റ​​​ർ ഡി​​​സി​​​പ്ലി​​​ന​​​റി സ​​​യ​​​ൻ​​​സ​​​സ്. പി​​​എ​​​ച്ച്ഡി, ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പി​​​എ​​​ച്ച്ഡി. www.tifr.r es.in/, www.tif rh.res.in.

ബ​​​യോ​​​ള​​​ജി: ടി​​​ഐ​​​എ​​​ഫ്ആ​​​ർ മും​​​ബൈ​​​യി​​​ലു​​​ള്ള ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ്, ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ നാ​​​ഷ​​​ണ​​​ൽ സെ​​​ന്‍റ​​​ർ ഫോ​​​ർ ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ്, ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ ടി​​​ഐ​​​എ​​​ഫ്ആ​​​ർ സെ​​​ന്‍റ​​​ർ ഫോ​​​ർ ഇ​​​ന്‍റ​​​ർ ഡി​​​സി​​​പ്ലി​​​ന​​​റി സ​​​യ​​​ൻ​​​സ​​​സ്. ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ നാ​​​ഷ​​​ണ​​​ൽ സെ​​​ന്‍റ​​​ർ ഫോ​​​ർ ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ലാ​​​ണ് എം​​​എ​​​സ്‌​​​സി പ്രോ​​​ഗ്രാം. www.tifr.r es.in, ww w.ncbs.res.in, www.tifr h.res.in.

കം​​​പ്യൂ​​​ട്ട​​​ർ ആ​​​ൻ​​​ഡ് സി​​​സ്റ്റം​​​സ് സ​​​യ​​​ൻ​​​സ്: ടി​​​ഐ​​​എ​​​ഫ്ആ​​​ർ മും​​​ബൈ​​​യി​​​ലെ സ്കൂ​​​ൾ ടെ​​​ക്നോ​​​ള​​​ജി ആ​​​ൻ​​​ഡ് കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ​​​സ്. പി​​​എ​​​ച്ച്ഡി, ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പി​​​എ​​​ച്ച്ഡി. www .tcs.tifr.res.in.
സ​​​യ​​​ൻ​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ: ഹോ​​​മി ഭാ​​​ഭാ സെ​​​ന്‍റ​​​ർ ഫോ​​​ർ സ​​​യ​​​ൻ​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, മും​​​ബൈ. പി​​​എ​​​ച്ച്ഡി, ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പി​​​എ​​​ച്ച്ഡി. www.hbcse.tifr .res.in.
അ​​​ഡ്മി​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​ത​​​തു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, കം​​​പ്യൂ​​​ട്ട​​​ർ സി​​​സ്റ്റം​​​സ് സ​​​യ​​​ൻ​​​സ​​​സ്: യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സെ​​​ൽ, ടാ​​​റ്റാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫ​​​ണ്ട​​​മെ​​​ന്‍റ​​​ൽ റി​​​സ​​​ർ​​​ച്ച്, ഹോ​​​മി ഭാ​​​ഭാ റോ​​​ഡ്, കൊ​​​ളാ​​​ബാ, മും​​​ബൈ400005.​​​ഫോ​​​ണ്‍: 02222782 629/22 782241/22782875.

ബ​​​യോ​​​ള​​​ജി: അ​​​ഡ്മി​​​ഷ​​​ൻ സെ​​​ക‌്ഷ​​​ൻ നാ​​​ഷ​​​ണ​​​ൽ സെ​​​ന്‍റ​​​ർ ഫോ​​​ർ ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ്, ബ​​​ല്ലേ​​​രി റോ​​​ഡ്, ബം​​​ഗ​​​ളൂ​​​രു 560065. ഫോ​​​ണ്‍: 08023666404.

സ​​​യ​​​ൻ​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ: ഹോ​​​മി ഭാ​​​ഭാ സെ​​​ന്‍റ​​​ർ ഫോ​​​ർ സ​​​യ​​​ൻ​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, ടാ​​​റ്റാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫ​​​ണ്ട​​​മെ​​​ന്‍റ​​​ൽ റി​​​സ​​​ർ​​​ച്ച്, മും​​​ബൈ400 088. http://univ.tifr.res.in/gs2020. ഫോ​​​ണ്‍ : 02222782629/227 82241/2278 2875.
More News