University News
ഇ​​​ന്‍റ​​​​ർ​​​വ്യൂ 24 മു​​​ത​​​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ല​​​ക്ട്രി​​​സി​​​റ്റി ലൈ​​​സ​​​ൻ​​​സിം​​​ഗ് ബോ​​​ർ​​​ഡ് ന​​​ട​​​ത്തു​​​ന്ന ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ ബി ഗ്രേ​​​ഡ് ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ന് കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, വ​​​യ​​​നാ​​​ട്, മ​​​ല​​​പ്പു​​​റം, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നും അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രി​​​ൽ ഒ​​​രു ബാ​​​ച്ചി​​​ന് 24,25,26 തീ​​​യ​​​തി​​​ക​​​ളി​​​ൽ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ക്കും. അ​​​റി​​​യി​​​പ്പ് ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ കേ​​​ര​​​ളാ സ്റ്റേ​​​റ്റ് ഇ​​​ല​​​ക്ട്രി​​​സി​​​റ്റി ലൈ​​​സ​​​ൻ​​​സിം​​​ഗ് ബോ​​​ർ​​​ഡ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ കാ​​​ര്യാ​​​ല​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക.
More News