University News
ഡി. ​ധ​ന​സു​ർ​ജി​ത്ത്
കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഡി. ​ധ​ന​സു​ർ​ജി​ത്ത്. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഏ​റ്റു​മാ​നൂ​ർ പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ൽ ഗ​സ്റ്റ് ല​ക്ച​ററും ചേ​ർ​ത്ത​ല വ​യ​ലാ​ർ വേ​ലി​ക്ക​ക​ത്ത് കെ. ​വി. ധ​ന​ഞ്ജ​യ​ന്‍റെ​യും ര​ഞ്ജി​നി​ദേ​വി​യു​ടെ​യും മ​ക​നു​മാ​ണ്.
More News