University News
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
കൊ​​​ച്ചി: കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര പ​​​ഠ​​​ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ (കു​​​ഫോ​​​സ്) ബി​​​എ​​​ഫ്എ​​​സ് സി ​​കോ​​​ഴ്സി​​​ൽ പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​ഴി​​​വു​​​ള്ള ഒ​​​രു സീ​​​റ്റി​​​ലേ​​​ക്ക് 19നു ​​​സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്തും.

കു​​​ഫോ​​​സി​​​ന്‍റെ പ​​​ന​​​ങ്ങാ​​​ട് വെ​​​സ്റ്റേ​​​ണ്‍ കാ​​​ന്പ​​​സി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഫി​​​ഷ​​​റീ​​​സ് ഡീ​​​നി​​​ന്‍റെ ഓ​​​ഫീ​​​സി​​​ൽ രാ​​​വി​​​ലെ 10 നാ​​​ണ് സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ. താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ കെ​​​ഇ​​​എ​​​എം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ സ്കോ​​​ർ കാ​​​ർ​​​ഡും മ​​​റ്റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ ഒ​​​റി​​​ജ​​​ന​​​ലും സ​​​ഹി​​​തം ഹാ​​​ജ​​​രാ​​​ക​​​ണം. പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ചാ​​​ൽ അ​​​ഡ്മി​​​ഷ​​​ൻ ഫീ​​​സാ​​​യ 10,688 രൂ​​​പ അ​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.
More News