കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം
തിരുവനന്തപുരം: ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിംഗ് കോളജിൽ 20082013 വരെ അഡ്മിഷൻ നേടിയ ബിടെക്, എംടെക് വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് തിരികെ വാങ്ങാത്തവർ നവംബർ പത്തിനകം തിരികെ വാങ്ങണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൈപ്പറ്റാത്ത തുക സർക്കാരിലേക്ക് തിരിച്ചടയ്ക്കും.