University News
ജോ​ബ് ഫെ​സ്റ്റ് 15ന് ​തു​ട​രും
യൂ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ട്രാ​ന്‍​സെ​ന്‍റ് ജോ​ബ് ഫെ​സ്റ്റ് തൃ​ശൂ​ർ ശ്രീ​കേ​ര​ള​വ​ര്‍​മ്മ കോ​ള​ജി​ൽ ആ​രം​ഭി​ച്ചു. 15നും ​തു​ട​രും. തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മാ​യി 30 ക​മ്പ​നി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു. അ​ഭി​മു​ഖ​ത്തി​ലൂ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ക. പ​ങ്കെ​ടു​ക്കു​ന്ന​തി​ന് www.nownext.in/2019/10/ , megajobfairtranscend2019 എ​ന്ന ലി​ങ്കി​ല്‍​ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​വ​ര​ങ്ങ​ള്‍​ക്ക് 8606801072.

പ​രീ​ക്ഷാ​ഫ​ലം

2019 ഏ​പ്രി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എ​ൽ.​എ​ൽ.​എം, നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം) പ​രീ​ക്ഷ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.