University News
സി​ദ്ധ കോ​ഴ്സി​ലേ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശാ​​​ന്തി​​​ഗി​​​രി സി​​​ദ്ധ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ സി​​​ദ്ധ (ബി​​​എ​​​സ്എം​​​എ​​​സ്) കോ​​​ഴ്സി​​​ന്‍റെ ഒ​​​ഴി​​​വു​​​ള്ള 25 സീ​​​റ്റി​​​ലേ​​​ക്ക് 14ന് ​​​സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്നു. രാ​​​വി​​​ലെ 11ന് ​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലാ​​​ണ് സ്പോ​​​ട് അ​​​ഡ്മി​​​ഷ​​​ൻ . പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ​​​രി​​​ഗ​​​ണി​​​ച്ച​​​ശേ​​​ഷ​​​വും സീ​​​റ്റു​​​ക​​​ൾ ഒ​​​ഴി​​​വു​​​ണ്ടെ​​​ങ്കി​​​ൽ യോ​​​ഗ്യ​​​മാ​​​യ നീ​​​റ്റ് പെ​​​ർ​​​സ​​​ന്‍റ​​​യി​​​ൽ സ്കോ​​​ർ നേ​​​ടി​​​യി​​​ട്ടു​​​ള്ള മ​​​റ്റ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യും ജ​​​ന​​​ന​​​സ്ഥ​​​ലം പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. ഫോ​​​ണ്‍: 04712332123, 2339101, 102, 103, 104.
More News