University News
ടൈം​ടേ​ബി​ൾ
ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/ ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ന​വം​ബ​ർ 22 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ഡി​സം​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ഐ​ഡി) റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് & സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കും, ഡി​സം​ബ​ർ 10 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ഐ​ഡി) റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കും പി​ഴ കൂ​ടാ​തെ 18 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 22വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി പ​രീ​ക്ഷ​യു​ടെ (മേ​ഴ്സി​ചാ​ൻ​സ് 2010 2011 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2012 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഫ​യ​ൽ അ​ദാ​ല​ത്ത്

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ​രാ​തി​ര​ഹി​ത ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ല​ക്ഷ്യ​മി​ട്ട് സ​ർ​വ​ക​ലാ​ശാ​ല 2019 സെ​പ്റ്റം​ബ​ർ 26ന് ​ന​ട​ത്താ​നി​രു​ന്ന ഫ​യ​ൽ അ​ദാ​ല​ത്ത് 28നു ​രാ​വി​ലെ 10.30 ന് ​സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സി​ലു​ള്ള സെ​ന​റ്റ് ചേ​ന്പ​റി​ൽ ന​ട​ത്തും. അ​ദാ​ല​ത്തി​നാ​യി ഓ​ണ്‍​ലൈ​നി​ലൂ​ടെ പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​ക​ർ 28ന് ​രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ജി​യോ സ്പേ​ഷ്യ​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ പി.​ജി ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കോ​ഴ്സി​ന് 2019 20 അ​ഡ്മി​ഷ​ന് വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: ജി​യോ​ള​ജി, ജ്യോ​ഗ്ര​ഫി, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് സ​യ​ൻ​സ്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഫി​സി​ക്സ് ഇ​വ​യി​ൽ ഏ​തി​ലെ​ങ്കി​ലും പി.​ജി. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 19. ഫോ​ണ്‍: 0471 2308214. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.cgist.ac.in