University News
പ്രാ​ക്ടി​ക്ക​ൽ/​വൈ​വ
സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​ന​ലി​റ്റി​ക്ക​ൽ/​അ​പ്ലൈ​ഡ് കെ​മി​സ്ട്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വ​യും 10 മു​ത​ൽ 18 വ​രെ​യും എം​എ ഹി​സ്റ്റ​റി പ​രീ​ക്ഷ​യു​ടെ വൈ​വ 14 മു​ത​ൽ 18 വ​രെ​യും ന​ട​ത്തും.

നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 23 മു​ത​ൽ ന​ട​ത്തും.

ടൈം​ടേ​ബി​ൾ

ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (ര​ണ്ടു വ​ർ​ഷ കോ​ഴ്സ് റെ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി), മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (ര​ണ്ടു വ​ർ​ഷ കോ​ഴ്സ് റെ​ഗു​ല​ർ) പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

22 ന് ​ആ​രം​ഭി​ക്കു​ന്ന സി​ബി​സി​എ​സ് മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി.​കോം പ​രീ​ക്ഷ​ക​ളു​ടെ (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2014, 2015 & 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സി​ബി​സി​എ​സ്/​പി​ജി പ​രീ​ക്ഷ തീ​യ​തി

2019 20 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള കോ​ള​ജു​ക​ളി​ൽ ന​ട​ത്തു​ന്ന സി​ബി​സി​എ​സ്/​പി​ജി പ്രോ​ഗാ​മു​ക​ളു​ടെ വി​വി​ധ പ​രീ​ക്ഷ​ക​ളു​ടെ സെ​മ​സ്റ്റ​ർ പ്ര​കാ​ര​മു​ള​ള പ​രീ​ക്ഷാ വി​ജ്ഞാ​പ​ന തീ​യ​തി​യും, പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന തീ​യ​തി​യും യ​ഥാ​ക്ര​മം ചു​വ​ടെ. സി​ബി​സി​എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ർ സെ​പ്റ്റം​ബ​ർ 26, 2019 ന​വം​ബ​ർ 11, ര​ണ്ടാം സെ​മ​സ്റ്റ​ർ 2020 മാ​ർ​ച്ച് 3, ഏ​പ്രി​ൽ 13, മൂ​ന്നാം സെ​മ​സ്റ്റ​ർ (2018 19 അ​ഡ്മി​ഷ​ൻ) സെ​പ്റ്റം​ബ​ർ 18, ഒ​ക്ടോ​ബ​ർ 22, നാ​ലാം സെ​മ​സ്റ്റ​ർ 2020 ഫെ​ബ്രു​വ​രി 3, മാ​ർ​ച്ച് 3, അ​ഞ്ചാം സെ​മ​സ്റ്റ​ർ (2017 18 അ​ഡ്മി​ഷ​ൻ) 2019 ഒ​ക്ടോ​ബ​ർ 25, ഡി​സം​ബ​ർ 4, ആ​റാം സെ​മ​സ്റ്റ​ർ 2020 ഫെ​ബ്രു​വ​രി 17, മാ​ർ​ച്ച് 23. പി.​ജി ഒ​ന്നാം സെ​മ​സ്റ്റ​ർ 2019 സെ​പ്റ്റം​ബ​ർ 18, ഒ​ക്ടോ​ബ​ർ 28, ര​ണ്ടാം സെ​മ​സ്റ്റ​ർ 2020 ഫെ​ബ്രു​വ​രി 14, മാ​ർ​ച്ച് 9, മൂ​ന്നാം സെ​മ​സ്റ്റ​ർ (2018 19 അ​ഡ്മി​ഷ​ൻ) 2019 ന​വം​ബ​ർ 7, ഡി​സം​ബ​ർ 11, നാ​ലാം സെ​മ​സ്റ്റ​ർ 2020 മാ​ർ​ച്ച് 4, മെ​യ് 7.


പ​രീ​ക്ഷാ​ഫീ​സ്

ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യ്ക്ക് 17 വ​ര​യും 150 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ന്പ​ർ​ക്ക ക്ലാ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2019 20 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഒ​ന്നാം സെ​മ​സ്റ്റ​ർ (ബി​എ/​ബി​എ​സ്‌​സി) ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ 12 മു​ത​ൽ എ​ല്ലാ ശ​നി​യും ഞാ​യ​റും ന​ട​ത്തും. സ​മ​യം 9.30 4.30 വ​രെ. വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​ൽ​എ​മ്മും ഐ​ഡി കാ​ർ​ഡ് / ഫീ ​ര​സീ​തു​മാ​യി ഹാ​ജ​രാ​കേ​ണ്ട താ​ണ്. ബി​എ (ഇ​ക്ക​ണോ​മി​ക്സ്, മ​ല​യാ​ളം, ഹി​ന്ദി, സോ​ഷ്യോ​ള​ജി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഹി​സ്റ്റ​റി) എ​ന്നീ കോ​ഴ്സു​ക​ൾ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ വെ​ച്ചും ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്, ബി​സി​എ, ബി​എ ഇം​ഗ്ലീ​ഷ്, ബി​എ​ൽ​ഐ​സി കോ​ഴ്സു​ക​ൾ എ​സ്ഡി​ഇ പാ​ള​യ​ത്ത് വെ​ച്ചും ബി​എ (ഇം​ഗ്ലീ​ഷ്, ഹി​സ്റ്റ​റി, സോ​ഷ്യോ​ള​ജി, മ​ല​യാ​ളം) എ​ന്നീ കോ​ഴ്സു​ക​ൾ ബി​എ​ഡ് സെ​ന്‍റ​ർ, തേ​വ​ള്ളി, കൊ​ല്ല​ത്ത് വെ​ച്ചും ന​ട​ത്തു​ന്ന​താ​ണ്. ആ​ല​പ്പു​ഴ സെ​ന്‍റ​ർ തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ കൊ​ല്ലം സെ​ന്‍റ​റി​ൽ ക്ലാ​സി​ന് ഹാ​ജ​രാ​ക​ണം.