University News
ഫി​നാ​ൻ​സ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഫി​നാ​ൻ​സ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. നോ​മി​നേ​ഷ​ൻ സ്വീ​ക​രി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി 21 വൈ​കു​ന്നേ​രം മൂ​ന്ന്. അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക, തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം എ​ന്നി​വ വെ​ബ്സൈ​റ്റി​ലെ ഇ​ല​ക്ഷ​ൻ ടു ​സ്റ്റാ​റ്റ്യൂ​ട്ട​റി ഫി​നാ​ൻ​സ് ക​മ്മ​റ്റി 2019 എ​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്.

ടി​സി‌​ഐ ശി​ൽ​പ​ശാ​ല

അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ ടി​സി​ഐ (തീം ​സെ​ന്‍റേ​ർ​ഡ് ഇ​ന്‍റ​റാ​ക്ഷ​ൻ) ദ്വി​ദി​ന ശി​ൽ​പ​ശാ​ല ഏ​ഴ്, എ​ട്ട് തി​യ​തി​ക​ളി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഇ​സ്ലാ​മി​ക് ചെ​യ​റി​ൽ ന​ട​ക്കും. ഹ്യൂ​മ​നി​സ്റ്റി​ക് സൈ​ക്കോ​ള​ജി​യി​ൽ ഏ​റെ പ്ര​ചാ​രം നേ​ടി​യ ശാ​ഖ​യാ​ണ് ടി​സി​ഐ ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 30 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. ര​ജി​സ്ട്രേ​ഷ​ന് ബ​ന്ധ​പ്പെ​ടു​ക: 8113815263, 9746904678.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ/ ഐ​ടി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ/​ഐ​ടി അ​ധ്യാ​പ​ക​ർ 11ന് ​രാ​വി​ലെ 10.30ന് ​ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ അ​ഭി​മു​ഖം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ) ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 23. പ്രാ​യം 65 വ​യ​സ് ക​വി​യ​രു​ത്.

ക​വ​ര​ത്തി കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ അ​ഭി​മു​ഖം

ല​ക്ഷ​ദ്വീ​പ്, ക​വ​ര​ത്തി കോ​ള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​നി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് നേ​ര​ത്തെ ന​ട​ത്താ​നി​രു​ന്ന് മാ​റ്റി​വെ​ച്ച അ​ഭി​മു​ഖം താ​ഴെ കൊ​ടു​ത്ത തി​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. നാ​ച്ച്വ​റ​ൽ സ​യ​ൻ​സ് ( 18, 9.30), അ​റ​ബി​ക് (25, പ​ത്ത് മ​ണി), ഫി​സി​ക്ക​ൽ സ​യ​ൻ​സ് (25, ഒ​രു മ​ണി), ജ​ന​റ​ൽ എ​ഡ്യു​ക്കേ​ഷ​ൻ ( 26, 9.30), സോ​ഷ്യ​ൽ സ​യ​ൻ​സ് ( 26, ഒ​രു മ​ണി), ഇം​ഗ്ളീ​ഷ് ( 28, 9.30).

നി​യ​മ പ​ഠ​ന​വ​കു​പ്പി​ലെ അ​ഭി​മു​ഖം

നി​യ​മ പ​ഠ​ന​വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, കോ​ഓ​ർ​ഡി​നേ​റ്റ​ർ ത​സ്തി​ക​ക​ളി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം ഒ​ന്പ​തി​ന് യ​ഥാ​ക്ര​മം 9.30നും ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും.

സ്പെ​ഷ​ൽ പ​രീ​ക്ഷ

സ്പോ​ർ​ട്സ്/ എ​ൻ​സി​സി എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ത്ത​തി​നാ​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​എ​സ് സി/ ​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് സ്പെ​ഷ​ൽ പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ (കോ​ഹി​നൂ​ർ സി​യു​ഐ​ഇ​ടി) ആ​രം​ഭി​ക്കും.

പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 21ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഫോ​ക്‌​ലോ​ർ സ്റ്റ​ഡീ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി ര​ണ്ടാം വ​ർ​ഷം മാ​ർ​ച്ച് 2019, നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് ഏ​പ്രി​ൽ 2019 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. അ​ഡീ​ഷ​ണ​ൽ സ്പെ​ഷ​ലൈ​സേ​ഷ​ന് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ന് കീ​ഴി​ൽ അ​ഡീ​ഷ​ണ​ൽ സ്പെ​ഷ​ലൈ​സേ​ഷ​ൻ (ഫി​നാ​ൻ​സ്, ബാ​ങ്കിം​ഗ് ആ​ൻ​ഡ് ഇ​ൻ​ഷ്വ​റ​ൻ​സ്, കോ​ഓ​പ്പ​റേ​ഷ​ൻ, കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ എ​ന്നി​വ​യി​ൽ ഒ​ന്ന്) വ​ഴി പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്ക് അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ല​ഭ്യ​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ പു​തി​യ ര​ജി​സ്റ്റ​ർ ന​ന്പ​റി​നാ​യി ഓ​ണ്‍​ലൈ​ൻ ഐ​ഡി കാ​ർ​ഡ് വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം.