University News
പ​രീ​ക്ഷ മാ​റ്റി
30 ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.

ലാ​ബ് പ​രീ​ക്ഷ

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​ജൂ​ലൈ 2019 (സ​പ്ലി​മെ​ന്‍റ​റി) സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ 30 ൽ ​ന​ട​ത്താ​നി​രു​ന്ന എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​റിം​ഗ് ലാ​ബ് പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ ഒ​ന്നി​ലേ​ക്കു മാ​റ്റി.

ഏ​ഴാം സെ​മ​സ്റ്റ​ർ ബി.​ടെ​ക് (2013 സ്കീം) ​ജൂ​ലൈ 2019 (സ​പ്ലി​മെ​ന്‍റ​റി) ബ​യോ​ടെ​ക്നോ​ള​ജി ആ​ന്‍​ഡ് ബ​യോ​കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ ലാ​ബ്/​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 30 നും ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബ്രാ​ഞ്ചി​ന്‍റെ ലാ​ബ്/​പ്രാ​ക്ടി​ക്ക​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നി​നും ന​ട​ത്തും.
ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സ്, ബി​എം​എ​സ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഒ​ക്ടോ​ബ​ർ ഒ​മ്പ​തു മു​ത​ൽ 11 വ​രെ അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും.