University News
പ്രാ​ക്ടി​ക്ക​ൽ
2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് സോ​ഫ്റ്റ്വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഒ​ക്ടോ​ബ​ർ ഒ​ന്പ​തു മു​ത​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2019 ഒ​ക്ടോ​ബ​ർ 16 മു​ത​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ ഡി​ഗ്രി (2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

2019 ഒ​ക്ടോ​ബ​ർ ഒ​ന്പ​തു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ (2017 അ​ഡ്മി​ഷ​ൻ) വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം എ​സ്ഡി​ഇ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട ബി​എ​സ്സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ഹാ​ൾ​ടി​ക്ക​റ്റും ഐ​ഡി പ്രൂ​ഫു​മാ​യി എം​ജി കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ​റി​ലും ബി​സി​എ വി​ദ്യാ​ർ​ഥി​ക​ൾ എ​സ്ഡി​ഇ പാ​ള​യം സെ​ന്‍റ​റി​ലും പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. മ​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്കോ സ​മ​യ​ക്ര​മ​ത്തി​നോ മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​ഫ​ലം

2019 ജൂ​ണി​ൽ ന​ട​ത്തി​യ ബി​പി​എ ഡി​ഗ്രി മേ​ഴ്സി​ചാ​ൻ​സ് (ആ​ന്വ​ൽ സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം. 2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​കോം ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ ഒ​ന്പ​തു​വ​രെ അ​പേ​ക്ഷി​ക്കാം. 2019 മേ​യി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​എ​സ്സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ സ​പ്ലി​മെ​ന്‍റ​റി (2013 & 2014 അ​ഡ്മി​ഷ​ൻ) (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ 21വ​രെ അ​പേ​ക്ഷി​ക്കാം.

അ​ഭി​മു​ഖം മാ​റ്റി

27ന് ​സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​നി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ത​സ്തി​ക​യി​ലേ​ക്കു​ള​ള ക​രാ​ർ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന്‍റെ അ​ഭി​മു​ഖം തെ​ര​ഞ്ഞെ​ടു​പ്പ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.