University News
എം​എ മ​ല​യാ​ളം ഡ​സ​ർ​ട്ടേ​ഷ​ൻ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ മ​ല​യാ​ളം (2018 പ്ര​വേ​ശ​നം) ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യ ഡ​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി ന​വം​ബ​ർ 15 വ​രെ നീ​ട്ടി.

പ​രീ​ക്ഷാ അ​പേ​ക്ഷ

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ് സി/ ​എം​കോം/ എം​ബി​എ /എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ/​എം​ലി​ബ്ഐ​എ​സ് സി/ ​എം​സി​ജെ/ എം​ടി​എ (സി‌​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഒ​ക്ടോ​ബ​ർ ഒ​ന്ന് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ അ​ഞ്ച് വ​രെ​യും ഫീ​സ​ട​ച്ച് ഒ​ക്ടോ​ബ​ർ പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ഒ​ക്ടോ​ബ​ർ 14ന​കം ല​ഭി​ക്ക​ണം.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2016 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 30ന് ​ആ​രം​ഭി​ക്കും.

ബി​ബി​എ​എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്, 2011 സ്കീം) ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ന​വം​ബ​ർ നാ​ലി​നും മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 21നും ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) ന​വം​ബ​ർ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം.
More News