University News
ഡി​സൈ​ൻ പ​ഠ​ന​ത്തി​നു സീ​ഡ്, യു​സീ​ഡ് പ്ര​വേ​ശ​ന പ​രീ​ക്ഷ
കാ​​​ഴ്ച​​​യെ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന ക​​​ല​​​യും ശാ​​​സ്ത്ര​​​വു​​​മാ​​​ണ് ഡി​​​സൈ​​​നിം​​​ഗ്. ഗു​​​ണ​​​മേ​​​ന്മ​​​യോ​​​ടൊ​​​പ്പം രൂ​​​പ​​​ഭം​​​ഗി​​​യും മേ​​​ന്മ​​​യാ​​​കു​​​ന്ന ഇ​​​ക്കാ​​​ല​​​ത്ത് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളെ ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​ക്കു​​​ക എ​​​ന്ന ജോ​​​ലി​​​യാ​​​ണു ഡി​​​സൈ​​​ന​​​ർ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത്. അ​​​തു​​​കൊ​​​ണ്ടു ത​​​ന്നെ ലോ​​​കോ​​​ത്ത​​​ര നി​​​ല​​​വാ​​​ര​​​മു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഡി​​​സൈ​​​നിം​​​ഗി​​​ൽ ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര കോ​​​ഴ്സു​​​ക​​​ൾ ഏ​​​റെ ആ​​​ക​​​ർ​​​ഷ​​​ണ​​​മാ​​​ണ്.

പ്ല​​​സ്ടു ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്കു മു​​​ത​​​ൽ ഈ ​​​രം​​​ഗ​​​ത്തു പ​​​ഠ​​​നാ​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​ണ്ട്. ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു ബോം​​​ബെ ഐ​​​ഐ​​​ടി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യാ​​​യ കോ​​​മ​​​ണ്‍ അ​​​ഡ്മി​​​ഷ​​​ൻ ടെ​​​സ്റ്റ് ഫോ​​​ർ ഡി​​​സൈ​​​ൻ​​​സീ​​​ഡ്, അ​​​ണ്ട​​​ർ ഗ്രാ​​​ജ്വേ​​​റ്റ് കോ​​​മ​​​ണ്‍ എ​​​ൻ​​​ട്ര​​​ൻ​​​സ് എ​​​ക്സാം ഫോ​​​ർ ഡി​​​സൈ​​​ൻ​​​യു​​​സീ​​​ഡ് എ​​​ന്നി​​​വ​​​യ്ക്ക് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം. ജ​​​നു​​​വ​​​രി 18നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് സീ​​​ഡ്, യു​​​സീ​​​ഡ് പ​​​രീ​​​ക്ഷ​​​ക​​​ൾ. ഒ​​​ക്ടോ​​​ബ​​​ർ ഒ​​​മ്പ​​​തു മു​​​ത​​​ൽ ന​​​വം​​​ബ​​​ർ ഒ​​​മ്പ​​​തു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. 500 രൂ​​​പ ലേ​​​റ്റ് ഫീ​​​സോ​​​ടെ ന​​​വം​​​ബ​​​ർ 16 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ സ​​​മ​​​യ​​​മു​​​ണ്ട്.

സീ​​​ഡ്

രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളി​​​ൽ ഡി​​​സൈ​​​നി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ, ഗ​​​വേ​​​ഷ​​​ണ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ഡ്മി​​​ഷ​​​നു രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന കോ​​​മ​​​ണ്‍ എ​​​ൻ​​​ട്ര​​​ൻ​​​സ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ ഫോ​​​ർ ഡി​​​സൈ​​​ൻ (സി​​​ഇ​​​ഇ​​​ഡി​​​സീ​​​ഡ്) ജ​​​നു​​​വ​​​രി 18 നു ​​​ന​​​ട​​​ക്കും. കേ​​​ന്ദ്ര മാ​​​ന​​​വ​​​വി​​​ഭ​​​വ ശേ​​​ഷി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു വേ​​​ണ്ടി ബോം​​​ബെ ഐ​​​ഐ​​​ടി​​​യാ​​​ണു സീ​​​ഡ് ന​​​ട​​​ത്തു​​​ന്ന​​​ത്. പ​​​രീ​​​ക്ഷാ​​ഫ​​​ലം മാ​​​ർ​​​ച്ച് നാ​​​ലി​​​നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

പ​​​രീ​​​ക്ഷാ ഫീ​​​സ് പൊ​​​തു വി​​​ഭാ​​​ഗ​​​ത്തി​​​ന് 2600 രൂ​​​പ. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​നും വ​​​നി​​​ത​​​ക​​​ൾ​​​ക്കും 1300 രൂ​​​പ. രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്കു ഒ​​​ന്നു വ​​​രെ​​​യാ​​​ണു പ​​​രീ​​​ക്ഷ. പ​​​രീ​​​ക്ഷ​​​യ്ക്കു ര​​​ണ്ടു വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ണ്ട്. പാ​​​ർ​​​ട്ട് എ​​​യും ബി​​​യും. പാ​​​ർ​​​ട്ട് എ ​​​സ്ക്രീ​​​നിം​​​ഗ് ടെ​​​സ്റ്റാ​​​ണ്.

ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സി​​​ലും ബോം​​​ബെ, ഡ​​​ൽ​​​ഹി, ഗോ​​​ഹ​​​ട്ടി, കാ​​​ണ്‍​പൂ​​​ർ ഐ​​​ഐ​​​ടി​​​ക​​​ളി​​​ലും, ജ​​​ബ​​​ൽ​​​പൂ​​​രി​​​ലെ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി, ഡി​​​സൈ​​​ൻ ആ​​​ൻ​​​ഡ് മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗി​​​ലും ന​​​ട​​​ത്തു​​​ന്ന മാ​​​സ്റ്റേ​​​ഴ്സ് പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കും ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സ്, ബോം​​​ബെ, ഡ​​​ൽ​​​ഹി, ഗോ​​​ഹ​​​ട്ടി, ഹൈ​​​ദ​​​രാ​​​ബാ​​​ദ് ഐ​​​ഐ​​​ടി​​​ക​​​ൾ, ജ​​​ബ​​​ൽ​​​പൂ​​​രി​​​ലെ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി, ഡി​​​സൈ​​​ൻ ആ​​​ൻ​​​ഡ് മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന പി​​​എ​​​ച്ച്ഡി പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യാ​​​ണു സീ​​​ഡ്.

ഓ​​​രോ സ്ഥാ​​​പ​​​ന​​​ത്തി​​​ലെ​​​യും കോ​​​ഴ്സു​​​ക​​​ൾ: ബാം​​​ഗ​​​ളൂ​​​രി​​​ലെ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സ​​​സ്: എം​​​ഡി​​​സൈ​​​ൻ ഇ​​​ൻ പ്രൊ​​​ഡ​​​ക്ട് ഡി​​​സൈ​​​ൻ ആ​​​ൻ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്,പി​​​എ​​​ച്ച്ഡി. http://www.ii sc.ernet.in.

ഐ​​​ഐ​​​ടി ബോം​​​ബെ: എം​​​ഡി​​​സൈ​​​ൻ ( ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഡി​​​സൈ​​​ൻ, വി​​​ഷ്വ​​​ൽ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ആ​​​നി​​​മേ​​​ഷ​​​ൻ, ഇ​​​ന്‍റ​​​റാ​​​ക്ഷ​​​ൻ ഡി​​​സൈ​​​ൻ, മൊ​​​ബി​​​ലി​​​റ്റി ആ​​​ൻ​​​ഡ് വെ​​​ഹി​​​ക്കി​​​ൾ ഡി​​​സൈ​​​ൻ), പി​​​എ​​​ച്ച്ഡി. http://www .iitb.ac.i n. ഐ​​​ഐ​​​ടി ഡ​​​ൽ​​​ഹി: എം ​​​ഡി​​​സൈ​​​ൻ ഇ​​​ൻ​​​ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഡി​​​സൈ​​​ൻ. http://www.iit d.ac.in. ഐ​​​ഐ​​​ടി ഗോ​​​ഹ​​​ട്ടി: എം ​​​ഡി​​​സൈ​​​ൻ ഇ​​​ൻ ഡി​​​സൈ​​​ൻ, പി​​​എ​​​ച്ച്ഡി. http:// www.iitg.ac.in. ഐ​​​ഐ​​​ടി കാ​​​ണ്‍​പൂ​​​ർ: എം​​​ഡി​​​സൈ​​​ൻ ഇ​​​ൻ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഡി​​​സൈ​​​ൻ, പി​​​എ​​​ച്ച്ഡി. http://w ww.ii tk.ac.in. ഐ​​​ഐ​​​ടി ഹൈ​​​ദ​​​രാ​​​ബാ​​​ദ്: എം​​​ഡി​​​സൈ​​​ൻ ഇ​​​ൻ വി​​​ഷ്വ​​​ൽ ഡി​​​സൈ​​​ൻ, പി​​​എ​​​ച്ച്ഡി. w ww.iith.ac.in. ഐ​​​ഐ​​​ടി​​​ഡി​​​എം ജ​​​ബ​​​ൽ​​​പൂ​​​ർ: എം​​​ഡി​​​സൈ​​​ൻ ഇ​​​ൻ പ്രൊ​​​ഡ​​​ക്ട് ഡി​​​സൈ​​​ൻ, വി​​​ഷ്വ​​​ൽ ഡി​​​സൈ​​​ൻ.www.iiitdmj.ac.in.
അ​​​ത​​​തു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​ഡ്മി​​​ഷ​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ക്കു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ച് പ്ര​​​ത്യേ​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

യോ​​​ഗ്യ​​​ത: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ, ഡി​​​സൈ​​​ൻ, ഇ​​​ന്‍റീ​​​രി​​​യ​​​ർ ഡി​​​സൈ​​​ൻ, ബി​​​എ​​​ഫ്എ എ​​​ന്നി​​​വ​​​യി​​​ൽ ബി​​​രു​​​ദം അ​​​ല്ല​​​ങ്കി​​​ൽ ആ​​​ർ​​​ട്സ് ,സ​​​യ​​​ൻ​​​സ്, കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. പ്രാ​​​യ പ​​​രി​​​ധി ഇ​​​ല്ല. ഓ​​​ണ്‍​ലൈ​​​നാ​​​യി വേ​​​ണം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ. ഫോ​​​ണ്‍: +91 22 2576 4063 / 9093 / 9094. വെ​​​ബ്സൈ​​​റ്റ്: cee d.iitb.ac.in.

മാ​​​റ്റ​​​ങ്ങ​​​ളു​​​മാ​​​യി യു​​​സീ​​​ഡ്

ബോം​​​ബെ ഐ​​​ഐ​​​ടി, ഗോ​​​ഹ​​​ട്ടി ഐ​​​ഐ​​​ടി, ഹൈ​​​ദ​​​രാ​​​ബാ​​​ദ് ഐ​​​ഐ​​​ടി, , ജ​​​ബ​​​ൽ​​​പൂ​​​ർ ഐ​​​ഐ​​​ഐ​​​ടി​​​ഡി​​​എം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ബി ​​​ഡി​​​സൈ​​​ൻ കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള അ​​​ഡ്മി​​​ഷ​​​നു ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ് അ​​​ണ്ട​​​ർ ഗ്രാ​​​ജ്വേ​​​റ്റ് കോ​​​മ​​​ണ്‍ എ​​​ൻ​​​ട്ര​​​ൻ​​​സ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ ഫോ​​​ർ ഡി​​​സൈ​​​ൻ (യു​​​സീ​​​ഡ്). നാ​​​ലു വ​​​ർ​​​ഷ​​​ത്തെ കോ​​​ഴ്സി​​​ന് പ്ല​​​സ്ടു​​​ക്കാ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. 1995 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​നോ അ​​​തി​​​നു ശേ​​​ഷ​​​മോ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ർ. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ള​​​വു​​​ണ്ട്. തു​​​ട​​​ർ​​​ച്ച​​​യാ​​​യി ര​​​ണ്ടു ത​​​വ​​​ണ മാ​​​ത്ര​​​മേ യു​​​സീ​​​ഡ് എ​​​ഴു​​​താ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളു. w ww.uce ed.iitb.ac.in/2020.

ബി​​​ഡി​​​സൈ​​​ൻ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ മാ​​​ത്ര​​​മാ​​​ണ് യു​​​സീ​​​ഡ്. കോ​​​ഴ്സി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടു​​​ന്ന​​​തി​​​നു പ്ര​​​ത്യേ​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ഒ​​​രു വ​​​ർ​​​ഷ​​​മാ​​​ണു യു​​​സീ​​​ഡ് സ്കോ​​​റി​​​ന്‍റെ കാ​​​ലാ​​​വ​​​ധി.

ഏ​​​റെ മാ​​​റ്റ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ യൂ​​​സീ​​​ഡ്. പ​​​രീ​​​ക്ഷ​​​യു​​​ടെ ഘ​​​ട​​​ന​​​യി​​​ലും സി​​​ല​​​ബ​​​സി​​​ലു​​​മാ​​​ണു മാ​​​റ്റ​​​ങ്ങ​​​ൾ ഏ​​​റെ​​​യും. മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​ണു പ​​​രീ​​​ക്ഷ. 300 മാ​​​ർ​​​ക്കി​​​ന്‍റെ ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. പാ​​​ർ​​​ട്​​​എ, പാ​​​ർ​​​ട്​​​ബി എ​​​ന്നി​​​ങ്ങ​​​നെ ര​​​ണ്ടു പാ​​​ർ​​​ട്ടു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ര​​​ണ്ടു പാ​​​ർ​​​ട്ടും ന​​​ർ​​​ബ​​​ന്ധം.

പാ​​​ർ​​​ട് എ: ​​​ദൈ​​​ർ​​​ഘ്യം ര​​​ണ്ട​​​ര മ​​​ണി​​​ക്കൂ​​​ർ. 240 ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ത്ത​​​രം എ​​​ഴു​​​ത​​​ണം. മൂ​​​ന്നു ഭാ​​​ഗ​​​ങ്ങ​​​ളു​​​ള്ള കം​​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ​​​രീ​​​ക്ഷ​​​യാ​​​ണ്. 18 ന്യൂ​​​മ​​​റി​​​ക്ക​​​ൽ ആ​​​ൻ​​​സ​​​ർ ടൈ​​​പ് ചോ​​​ദ്യ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ​​​താ​​​ണു ആ​​​ദ്യ ഭാ​​​ഗം.​​​വി​​​ർ​​​ച്വ​​​ൽ കീ​​​ബോ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് വേ​​​ണം ഉ​​​ത്ത​​​രം രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ൻ. 18 മ​​​ൾ​​​ട്ടി​​​പ്പി​​​ൾ സെ​​​ല​​​ക്ട് ക്വ​​​സ്റ്റ്യ​​​ൻ അ​​​ട​​​ങ്ങി​​​യ​​​താ​​​ണു ര​​​ണ്ടാം ഭാ​​​ഗം. ശ​​​രി ഉ​​​ത്ത​​​ര​​​ത്തി​​​നു നാ​​​ലു മാ​​​ർ​​​ക്ക്. തെ​​​റ്റി​​​ന് 0.19 മാ​​​ർ​​​ക്ക് കു​​​റ​​​യ്ക്കും. മ​​​ൾ​​​ട്ടി​​​പ്പി​​​ൾ ചോ​​​യ്സ് ക്വ​​​സ്റ്റ്യ​​​ൻ അ​​​ട​​​ങ്ങി​​​യ​​​താ​​​ണു മൂ​​​ന്നാം ഭാ​​​ഗം. 32 ചോ​​​ദ്യ​​​ങ്ങ​​​ൾ. ശ​​​രി ഉ​​​ത്ത​​​ര​​​ത്തി​​​നു നാ​​​ലു മാ​​​ർ​​​ക്ക്. തെ​​​റ്റി​​​ന് 0.7119 മാ​​​ർ​​​ക്ക് കു​​​റ​​​യ്ക്കും.

പാ​​​ർ​​​ട് ബി: ​​​അ​​​ര​​​മ​​​ണി​​​ക്കൂ​​​റു കൊ​​​ണ്ട് 60 മാ​​​ർ​​​ക്കി​​​ന്‍റെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ത്ത​​​രം എ​​​ഴു​​​ത​​​ണം. ഡ്രോ​​​യിം​​​ഗ് സ്കി​​​ൽ തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​ന് ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള​​​താ​​​ണ് ഈ ​​​ഭാ​​​ഗം. കം​​​പ്യൂ​​​ട്ട​​​ർ സ്ക്രീ​​​നി​​​ൽ തെ​​​ളി​​​യു​​​ന്ന ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് ആ​​​ൻ​​​സ​​​ർ ബു​​​ക്കി​​​ൽ ഉ​​​ത്ത​​​രം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ വ​​​ര​​​യ്ക്കു​​​ക​​​യോ വേ​​​ണം.
സി​​​ല​​​ബ​​​സ്: വി​​​ഷ്വ​​​ലൈ​​​സേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് സ്പാ​​​റ്റ്യ​​​ൽ എ​​​ബി​​​ലി​​​റ്റി, ഒ​​​ബ്സ​​​ർ​​​വേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഡി​​​സൈ​​​ൻ സെ​​​ൻ​​​സി​​​റ്റി​​​വി​​​റ്റി, എ​​​ൻ​​​വ​​​യ​​​ണ്‍​മെ​​​ന്‍റ​​​ൽ ആ​​​ൻ​​​ഡ് സോ​​​ഷ്യ​​​ൽ അ​​​വേ​​​ർ​​​ന​​​സ്, അ​​​ന​​​ല​​​റ്റി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ലോ​​​ജി​​​ക്ക​​​ൽ റീ​​​സ​​​ണിം​​​ഗ്, ലാം​​​ഗ്വേ​​​ജ് ആ​​​ൻ​​​ഡ് ക്രി​​​യേ​​​റ്റി​​​വി​​​റ്റി, ഡി​​​സൈ​​​ൻ തി​​​ങ്കിം​​​ഗ് ആ​​​ൻ​​​ഡ് പ്രോ​​​ബ്ലം സോ​​​ൾ​​​വിം​​​ഗ്, ഡ്രോ​​​യിം​​​ഗ്.

യു​​​സീ​​​ഡ് ഫ​​​ലം ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന മ​​​റ്റു സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ: നി​​​ർ​​​മ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, വേ​​​ൾ​​​ഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ഡി​​​സൈ​​​ൻ ന്യൂ​​​ഡ​​​ൽ​​​ഹി, ചി​​​ത്ര​​​കാ​​​ര യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​പ​​​ഞ്ചാ​​​ബ്, സൃ​​​ഷ്ടി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ബം​​​ഗ​​​ളൂ​​​രു,ആ​​​ന​​​ന്ദ് നാ​​​ഷ​​​ണ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, വി​​​ഐ​​​ടി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​വെ​​​ല്ലൂ​​​ർ, ലൗ​​​വ്ലി പ്ര​​​ഫ​​​ഷ​​​ണ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​പ​​​ഞ്ചാ​​​ബ്, യു​​​പി​​​ഇ​​​എ​​​സ്​​​ഡെ​​​റാ​​​ഡൂ​​​ണ്‍, ഖ​​​യാ​​​തി സ്കൂ​​​ൾ ഓ​​​ഫ് ഡി​​​സൈ​​​ൻ​​​അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, വി​​​വേ​​​കാ​​​ന്ദ ഗ്ലോ​​​ബ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ജ​​​യ്പൂ​​​ർ, ഡ​​​ൽ​​​ഹി ടെ​​​ക്നോ​​​ള​​​ജി​​​ക്ക​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ഡ​​​ൽ​​​ഹി, സി​​​ഐ​​​ടി​​​കൊ​​​ഹ്രാ​​​ജാ​​​ർ, എം​​​ഐ​​​ടി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​പൂ​​​ന, യു​​​പി​​​ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഡി​​​സൈ​​​ൻ​​​നോ​​​യി​​​ഡ, ആ​​​ർ​​​ച്ച് കോ​​​ള​​​ജ് ഓ​​​ഫ് ഡി​​​സൈ​​​ൻ ആ​​​ൻ​​​ഡ് ബി​​​സി​​​ന​​​സ്​​​ജ​​​യ്പൂ​​​ർ, ആ​​​രാം സെ​​​ന്‍റ​​​ർ ഫോ​​​ർ ആ​​​ർ​​​ട്, ഡി​​​സൈ​​​ൻ ആ​​​ൻ​​​ഡ് എ​​​ൻ​​​വ​​​യ​​​ണ്‍​മെ​​​ന്‍റ്​​​കോ​​​യ​​​ന്പ​​​ത്തൂ​​​ർ.
More News