University News
സ​ഹ​ക​ര​ണ സ​ർ​വീ​സ് പ​രീ​ക്ഷാഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ഹ​​​ക​​​ര​​​ണ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡി​​​ന്‍റെ സീ​​​നി​​​യ​​​ർ ക്ലാ​​​ർ​​​ക്ക്, ജൂ​​​ണി​​​യ​​​ർ ക്ലാ​​​ർ​​​ക്ക്/ കാ​​​ഷ്യ​​​ർ, സെ​​​ക്ര​​​ട്ട​​​റി ത​​​സ്തി​​​ക​​​ക​​​ളു​​​ടെ ഒ​​​എം​​​ആ​​​ർ പ​​​രീ​​​ക്ഷ​​​യു​​​ടെ യോ​​​ഗ്യ​​​താ ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​ഹ​​​ക​​​ര​​​ണ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡി​​​ന്‍റെ www.cse bkerala.org ൽ.
More News