University News
കെ ടെ​റ്റ്: ഒ​ക്‌​ടോ​ബ​ർ മൂ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​വ​​​ർ പ്രൈ​​​മ​​​റി, അ​​​പ്പ​​​ർ പ്രൈ​​​മ​​​റി, ഹൈ​​​സ്‌​​​കൂ​​​ൾ, സ്‌​​​പെ​​​ഷ​​​ൽ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ (ഭാ​​​ഷാ​​​യു​​​പി ത​​​ലം​​​വ​​​രെ)/​​​സ്‌​​​പെ​​​ഷ​​​ൽ വി​​​ഷ​​​യ​​​ങ്ങ​​​ൾ ഹൈ​​​സ്‌​​​കൂ​​​ൾ ത​​​ലം വ​​​രെ) അ​​​ധ്യാ​​​പ​​​ക യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യ്ക്ക് (കെ​​​ടെ​​​റ്റ്) വേ​​​ണ്ടി​​​യു​​​ള്ള വി​​​ജ്ഞാ​​​പ​​​ന​​​മാ​​​യി. കാ​​​റ്റ​​​ഗ​​​റി ഒ​​​ന്ന്, ര​​​ണ്ട് പ​​​രീ​​​ക്ഷ​​​ക​​​ൾ ന​​​വം​​​ബ​​​ർ 16നും ​​​കാ​​​റ്റ​​​ഗ​​​റി മൂ​​​ന്ന് പ​​​രീ​​​ക്ഷ ന​​​വം​​​ബ​​​ർ 17ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞും കാ​​​റ്റ​​​ഗ​​​റി നാ​​​ല് പ​​​രീ​​​ക്ഷ ന​​​വം​​​ബ​​​ർ 24ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞും കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കും. കെ​​​ടെ​​​റ്റ് ന​​​വം​​​ബ​​​ർ 2019 നു​​​ള്ള ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യും, ഫീ​​​സും https://ktet.kera la.gov.in വ​​​ഴി ഒ​​​ക്‌​​​ടോ​​​ബ​​​ർ മൂ​​​ന്ന് വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം.

ഒ​​​ന്നി​​​ല​​​ധി​​​കം കാ​​​റ്റ​​​ഗ​​​റി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ ഓ​​​രോ​​​ന്നി​​​നും 500 രൂ​​​പ വീ​​​ത​​​വും എ​​​സ്‌​​​സി/​​​എ​​​സ്ടി/​​​പി​​​എ​​​ച്ച്/​​​ബ്ലൈ​​​ന്‍റ് വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​ർ 250 രൂ​​​പ വീ​​​ത​​​വും അ​​​ട​​​യ്ക്ക​​​ണം. ഓ​​​ൺ​​​ലൈ​​​ൻ നെ​​​റ്റ്ബാ​​​ങ്കിം​​​ഗ്, ക്രെ​​​ഡി​​​റ്റ്/​​​ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ് എ​​​ന്നി​​​വ മു​​​ഖേ​​​ന പ​​​രീ​​​ക്ഷ ഫീ​​​സ് അ​​​ട​​​യ്ക്കാം. ഓ​​​രോ കാ​​​റ്റ​​​ഗ​​​റി​​​യി​​​ലും അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള യോ​​​ഗ്യ​​​താ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ പ്രോ​​​സ്‌​​​പെ​​​ക്ട​​​സ്, ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ എ​​​ന്നി​​​വ https://ktet.kerala.gov.in, www.keral apareekshabhavan.in എ​​​ന്നി​​​വ​​​യി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

ഒ​​​ന്നോ അ​​​തി​​​ല​​​ധി​​​ക​​​മോ കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ൽ ഒ​​​രു​​​മി​​​ച്ച് ഒ​​​രു ത​​​വ​​​ണ മാ​​​ത്ര​​​മേ അ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​കൂ. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച് ഫീ​​​സ് അ​​​ട​​​ച്ച് ക​​​ഴി​​​ഞ്ഞാ​​​ൽ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ സാ​​​ധ്യ​​​മ​​​ല്ല. വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷാ സ​​​മ​​​ർ​​​പ്പ​​​ണ​​​രീ​​​തി വാ​​​യി​​​ച്ച് മ​​​ന​​​സ്സി​​​ലാ​​​ക്കി​​​യ​​​ശേ​​​ഷം അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം. നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നി​​​ലു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​മ്പ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത് വാ​​​യി​​​ച്ചി​​​രി​​​ക്ക​​​ണം.

പേ​​​ര്, ജ​​​ന​​​ന​​​ത്തീയ​​​തി, കാ​​​റ്റ​​​ഗ​​​റി, ജാ​​​തി, വി​​​ഭാ​​​ഗം എ​​​ന്നി​​​വ പൂ​​​രി​​​പ്പി​​​ച്ച് നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നി​​​ൽ പ​​​റ​​​ഞ്ഞ പ്ര​​​കാ​​​ര​​​മു​​​ള്ള ഫോ​​​ട്ടോ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ് ഒ​​​ക്‌​​​ടോ​​​ബ​​​ർ 25 മു​​​ത​​​ൽ ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം.

കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​ന് യോ​​​ഗ്യ​​​താ മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​യി കെ​​​ടെ​​​റ്റ് പ​​​രീ​​​ക്ഷാ യോ​​​ഗ്യ​​​ത പ​​​രി​​​ഗ​​​ണി​​​ക്കും.
More News