University News
ഒ​​​ന്നാം വ​​​ർ​​​ഷ എം​​​എ​​​സ്‌​​സി മെ​​​ഡി​​​ക്ക​​​ൽ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി​​ പ​​​രീ​​​ക്ഷ​​​ക​​​ൾ ഒ​​​ക്ടോ​​​ബ​​​ർ 11 മു​​​ത​​​ൽ
നാ​​​ളെ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന​​​തും മാ​​​റ്റി​​​വ​​​ച്ച​​​തു​​​മാ​​​യ ഒ​​​ന്നാം വ​​​ർ​​​ഷ എം​​​എ​​​സ്‌​​സി മെ​​​ഡി​​​ക്ക​​​ൽ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി (റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി 2016 അ​​​ഡ്മി​​​ഷ​​​ൻ മു​​​ത​​​ൽ) പ​​​രീ​​​ക്ഷ​​​ക​​​ൾ ഒ​​​ക്ടോ​​​ബ​​​ർ 11 മു​​​ത​​​ൽ ന​​​ട​​​ത്താ​​​നാ​​​യി പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ച്ചു. ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

സ്കൂ​​​ൾ ഓ​​​ഫ് പെ​​​ഡ​​​ഗോ​​​ഗി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ 27ന് ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​ഫി​​​ൽ (201819) സൈ​​​ക്കോ​​​ള​​​ജി​​​ക്ക​​​ൽ ബേ​​​സ​​​സ് ഓ​​​ഫ് എ​​ഡ്യൂ​​ക്കേ​​​ഷ​​​ൻ എ​​​ന്ന പ​​​രീ​​​ക്ഷ ഒ​​​ക്ടോ​​​ബ​​​ർ നാ​​​ലി​​​ന് ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചു.

പ​​​രീ​​​ക്ഷാതീ​​​യ​​​തി

മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​ബി​​​എ (2018 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ, 20152017 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​ക​​​ൾ ഒ​​​ക്ടോ​​​ബ​​​ർ 18 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കും. 28 വ​​​രെ​​​യും 500 രൂ​​​പ പി​​​ഴ​​​യോ​​​ടെ 30 വ​​​രെ​​​യും 1000 രൂ​​​പ സൂ​​​പ്പ​​​ർ​​​ഫൈ​​​നോ​​​ടെ ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നു​​​വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം. റെഗു​​​ല​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 200 രൂ​​​പ​​​യും വീ​​​ണ്ടു​​​മെ​​​ഴു​​​തു​​​ന്ന​​​വ​​​ർ പേ​​​പ്പ​​​റൊ​​​ന്നി​​​ന് 40 രൂ​​​പ വീ​​​ത​​​വും (പ​​​ര​​​മാ​​​വ​​​ധി 200 രൂ​​​പ) സി​​​വി ക്യാ​​​ന്പ് ഫീ​​​സാ​​​യി പ​​​രീ​​​ക്ഷ​​​ഫീ​​​സി​​​ന് പു​​​റ​​​മേ അ​​​ട​​​യ്ക്ക​​​ണം.
ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പ​​​രീ​​​ക്ഷ​​​ഫ​​​ലം

2019 മേ​​​യി​​​ലെ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ‌്സി ബോ​​​ട്ട​​​ണി (സി​​​എ​​​സ്എ​​​സ് റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

2019 മേ​​​യി​​​ലെ ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​എ​​​സ്‌​​സി മെ​​​ഡി​​​ക്ക​​​ൽ ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നോ​​​ള​​​ജി (എം​​​എ​​​ൽ​​​ടി സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

സൂ​​​ക്ഷ്മ​​​ പ​​​രി​​​ശോ​​​ധ​​​ന

മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​കോം സി​​​ബി​​​സി​​​എ​​​സ് ഒ​​​ക്ടോ​​​ബ​​​ർ 2019 റെ​​​ഗു​​​ല​​​ർ (2017 അ​​​ഡ്മി​​​ഷ​​​ൻ) പ​​​രീ​​​ക്ഷ​​​യു​​​ടെ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 27, 28 തീ​​​യ​​​തി​​​ക​​​ളി​​​ൽ സി​​​ൽ​​​വ​​​ർ ജൂ​​​ബി​​​ലി പ​​​രീ​​​ക്ഷ​​​ാഭ​​​വ​​​നി​​​ലെ 225ാം ന​​​ന്പ​​​ർ മു​​​റി​​​യി​​​ൽ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ്, ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് എ​​​ന്നി​​​വ സ​​​ഹി​​​തം എ​​​ത്ത​​​ണം.

പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി

പി​​​എ​​​സ്‌​​സി​​​യു​​​ടെ വി​​​ല്ലേ​​​ജ് എ​​​ക്സ്റ്റ​​​ൻ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ പ​​​രീ​​​ക്ഷ​​​യ്ക്കു ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി സൗ​​​ജ​​​ന്യ തീ​​​വ്ര​​​പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി.

എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല എം​​​പ്ലോ​​​യ്മെ​​​ന്‍റ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഗൈ​​​ഡ​​​ൻ​​​സ് ബ്യൂ​​​റോ​​​യി​​​ൽ ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്കും.

ഫോ​​ൺ : 04812731025.