University News
യം​ഗ് ഇ​ന്ന​വേ​റ്റേ​ഴ്‌​സ് പ്രോ​ഗ്രാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഡെ​​​വ​​​ല​​​പ്​​​മെ​​​ന്‍റ് ആ​​​ൻ​​​ഡ് ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ സ്ട്രാ​​​റ്റ​​​ജി​​​ക് കൗ​​​ൺ​​​സി​​​ലി​​​ന്‍റെ മു​​​ൻ​​​നി​​​ര പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യ ‘യം​​​ഗ് ഇ​​​ന്ന​​​വേ​​​റ്റേ​​​ഴ്‌​​​സ് പ്രോ​​​ഗ്രാം ‘ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ലേ​​​യ്ക്ക് 30 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ഓ​​​ൺ​​​ലൈ​​​ൻ വൈ​​​ഐ​​​പി വെ​​​ബ് പോ​​​ർ​​​ട്ട​​​ൽ ആ​​​യ yip.ker ala.gov.in വ​​​ഴി മാ​​​ത്ര​​​മാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ക.
More News