University News
23നു ​​ന​​ട​​ത്താ​​നി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ചു
പാ​​ലാ നി​​യ​​മ​​സ​​ഭ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ 23നു ​​എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ന​​ട​​ത്താ​​നി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

27ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന എ​​ല്ലാ യു​​ജി (പ്രൈ​​വ​​റ്റ്/​​റെ​​ഗു​​ല​​ർ ബി​​വോ​​ക് ഉ​​ൾ​​പ്പെ​​ടെ), പി​​ജി (പ്രൈ​​വ​​റ്റ്/​​റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി.അ​ന്ന​ത്തെ മ​​റ്റു പ​​രീ​​ക്ഷ​​ക​​ൾ​​ക്കു മാ​​റ്റ​​മി​​ല്ല. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

പ്രാ​​ക്ടി​​ക്ക​​ൽ

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് (മാ​​ർ​​ക്ക​​റ്റിം​​ഗ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ഐ​​ടി 2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ജൂ​​ലൈ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 25നു ​​മാ​​ന്നാ​​നം കെ​​ഇ കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ഫ​​ലം

ജ​​നു​​വ​​രി​​യി​​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ജൂ​​ലൈ​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഡി​​സേ​ബി​​ലി​​റ്റി സ്റ്റ​​ഡീ​​സ് ആ​​ൻ​​ഡ് റി​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ സ​​യ​​ൻ​​സ​​സ് (റീ​​അ​​ഡ്മി​​ഷ​​ൻ 201410 സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

മെ​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ന​​വം​​ബ​​റി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ (സീ​​പാ​​സ് 2016 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ/​​ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി 2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ (2016 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ), 20112015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളും സീ​​പാ​​സും ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി 2017 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ വേ​​ക്ക​​ന്‍റ് സീ​​റ്റ് അ​​ഡ്മി​​ഷ​​ൻ), 20132016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ന​​വം​​ബ​​റി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി എം​​സി​​എ (2017 അ​​ഡ്മി​​ഷ​​ൻ​​പു​​തി​​യ സ്കീം) ​​പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

സി​​ൻ​​ഡി​​ക്കറ്റ് യോ​​ഗം

എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി സി​​ൻ​​ഡി​​ക്കേ​​റ്റ് യോ​​ഗം ഒ​​ക്ടോ​​ബ​​ർ അ​​ഞ്ചി​​ന് രാ​​വി​​ലെ 10.30ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​ൻ​​ഡി​​ക്കേ​​റ്റ് ഹാ​​ളി​​ൽ ന​​ട​​ക്കും.