University News
ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ
2019 ന​വം​ബ​റി​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) മേ​ഴ്സി​ചാ​ൻ​സ് (2009 സ്കീം) ​ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​മാ​ത്ത​മാ​റ്റി​ക്സ് മെ​യി​ൻ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ടം ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി ഒ​ക്ടോ​ബ​ർ 2019 (2013 സ്കീം 2015 ​അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വാ വോ​സി

ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി ആ​റാം സെ​മ​സ്റ്റ​ർ, പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി പ​ത്താം സെ​മ​സ്റ്റ​ർ (201112 അ​ഡ്മി​ഷ​ന് മു​ൻ​പു​ള​ള​ത്) വൈ​വാ വോ​സി സെ​പ്റ്റം​ബ​ർ 23ന് ​ഉ​ച്ച​യ്ക്ക് 2.30ന് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ള​യം കാ​ന്പ​സി​ൽ ന​ട​ത്തും.


മേ​ഴ്സി​ചാ​ൻ​സ്

2008 അ​ഡ്മി​ഷ​ൻ വ​രെ​യു​ള​ള റീ​സ്ട്ര​ക്ച്ചേ​ർ​ഡ്/​വൊ​ക്കേ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള​ള മേ​ഴ്സി​ചാ​ൻ​സ് പ്ര​കാ​രം ന​ട​ത്തേ​ണ്ട ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ അ​താ​തു കോ​ള​ജു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് ഒ​ക്ടോ​ബ​ർ നാ​ലി​ന​കം നി​ശ്ചി​ത മേ​ഴ്സി​ചാ​ൻ​സ് ഫീ​സ് 2000/ ഒ​ടു​ക്കി ന​ൽ​ക​ണം. പ​രീ​ക്ഷാ​തീ​യ​തി സം​ബ​ന്ധി​ച്ചു​ള​ള വി​വ​ര​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 30നു ​ശേ​ഷം അ​താ​തു കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രി​ൽ നി​ന്നും അ​റി​യാ​വു​ന്ന​താ​ണ്.


വി​ദൂ​ര കോ​ഴ്സു​ക​ൾ​ക്ക് 30 വ​രെ അ​പേ​ക്ഷി​ക്കാം

സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ബി​രു​ദ ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളി​ലേ​ക്കു​ള​ള പ്ര​വേ​ശ​നം 30 വ​രെ നീ​ട്ടി. പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ല​ർ​ക്കും യ​ഥാ​സ​മ​യം അ​പേ​ക്ഷാ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​വ​ക​ലാ​ശാ​ല യു​ജി​സി​ക്ക് ക​ത്തു ന​ൽ​കി​യി​രു​ന്നു. എം​ബി​എ പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 28. ഗ്രൂ​പ്പ് ഡി​സ്ക​ഷ​നും ഇ​ന്‍റ​ർ​വ്യൂ​വും30 ന് ​വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ വെ​ച്ച് ന​ട​ത്തും. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​ള​ള ലി​ങ്ക് www.ideku.net ൽ ​ല​ഭ്യ​മാ​ണ്. അ​പ​ക്ഷ​യു​ടെ ശ​രി​പ​ക​ർ​പ്പ്, അ​നു​ബ​ന്ധ​രേ​ഖ​ക​ൾ മു​ത​ലാ​യ​വ അ​പേ​ക്ഷി​ച്ച് അ​ഞ്ചു ദി​വ​സ​ത്തി​നു​ള​ളി​ൽ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ, 2019 ഏ​പ്രി​ലി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് സ്ക​ൾ​പ്പ്ച്ച​ർ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് സ്ക​ൾ​പ്പ്ച്ച​ർ) പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 30 വ​രെ അ​പേ​ക്ഷി​ക്കാം. 2019 ജൂ​ണി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി 2017 2019 ബാ​ച്ച് (സി.​എ​സ്.​എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ (വോ​ക്ക​ൽ/​വീ​ണ/​വ​യ​ലി​ൻ/​മൃ​ദം​ഗം/​ഡാ​ൻ​സ്), ബി​എ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്, ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2016, 2015, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ​ക്കും 26വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 2019 ഏ​പ്രി​ലി​ൽ ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് 2013 സ്കീം ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.