University News
ക​ൺ​സ്ട്ര​ക്ഷ​ൻ മാ​നേ​ജ്മെ​ന്‍റി​ൽ ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ
നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യി​​​ലെ ഗ​​​വേ​​​ഷ​​​ണ, വി​​​ക​​​സ​​​ന സാ​​​ധ്യ​​​ത​​​ക​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് ഇ​​​ന്ത്യ​​​യി​​​ലെ നി​​​ർ​​​മാ​​​ണ വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​മാ​​​യ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ക​​​ണ്‍​സ്ട്ര​​​ക്ഷ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് (എ​​​ൻ​​​ഐ​​​സി​​​എം​​​എ​​​ആ​​​ർ) ന​​​ട​​​ത്തു​​​ന്ന വി​​​വി​​​ധ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.1983ൽ ​​​ആ​​​രം​​​ഭി​​​ച്ച ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​നെ കേ​​​ന്ദ്ര ശാ​​​സ്ത്ര, സാ​​​ങ്കേ​​​തി​​​ക മ​​​ന്ത്രാ​​​ല​​​യം സ​​​യ​​​ന്‍റ​​​ഫി​​​ക് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ റി​​​സ​​​ർ​​​ച്ച് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​നാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

​​​പൂ​​​ന ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഗോ​​​വ, ഇ​​​ൻ​​​ഡോ​​​ർ, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ന്യൂ​​​ഡ​​​ൽ​​​ഹി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ കാ​​​ന്പ​​​സു​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​വം​​​ബ​​​ർ 20 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​ഡ്വാ​​​ൻ​​​സ്ഡ് ക​​​ണ്‍​സ്ട്ര​​​ക്ഷ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് (പൂ​​​ന, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ഗോ​​​വ, ഇ​​​ൻ​​​ഡോ​​​ർ, ന്യൂ​​​ഡ​​​ൽ​​​ഹി കാ​​​ന്പ​​​സു​​​ക​​​ളി​​​ൽ), പ്രൊ​​​ജ​​​ക്ട് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് മാ​​​നേ​​​ജ്മെ​​​ന്‍റ് (പൂ​​​ന കാ​​​ന്പ​​​സ്), റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ആ​​​ൻ​​​ഡ് അ​​​ർ​​​ബ​​​ൻ ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ് (പൂ​​​ന കാ​​​ന്പ​​​സ്), ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ഫി​​​നാ​​​ൻ​​​സ്, ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ് (പൂ​​​ന കാ​​​ന്പ​​​സ്) എ​​​ന്നീ ദ്വി​​​വ​​​ത്സ​​​ര ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്ക് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​ടെ​​​ക്കോ ബി​​​ആ​​​ർ​​​ക്കോ പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

പൂ​​​ന കാ​​​ന്പ​​​സി​​​ൽ ന​​​ട​​​ത്തു​​​ന്ന പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് പ്രോ​​​ഗ്രാം ഇ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് ഓ​​​ഫ് ഫാ​​​മി​​​ലി ഓ​​​ണ്‍​ഡ് ക​​​ണ്‍​സ്ട്ര​​​ക്ഷ​​​ൻ ബി​​​സി​​​ന​​​സി​​​ന്, ന്യൂ​​​ഡ​​​ൽ​​​ഹി കാ​​​ന്പ​​​സി​​​ൽ ന​​​ട​​​ത്തു​​​ന്ന സ്മാ​​​ർ​​​ട് സി​​​റ്റി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ്, ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ ന​​​ട​​​ത്തു​​​ന്ന ക്വാ​​​ണ്ടി​​​റ്റി സ​​​ർ​​​വെ​​​യിം​​​ഗ് ആ​​​ൻ​​​ഡ് കോ​​​ണ്‍​ട്രാ​​​ക്ട് മാ​​​നേ​​​ജ്മെ​​​ന്‍റ്, ഹെ​​​ൽ​​​ത്ത് സേ​​​ഫ്റ്റി ആ​​​ൻ​​​ഡ് എ​​​ൻ​​​വ​​​യ​​​ണ്‍​മെ​​​ന്‍റ് മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ന്നീ ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പി​​​ജി കോ​​​ഴ്സി​​​ന് ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് മ​​​തി.​​​മാ​​​നേ​​​ജ്മെ​​​ന്‍റ് ഓ​​​ഫ് ഫാ​​​മി​​​ലി ഓ​​​ണ്‍​ഡ് ക​​​ണ്‍​സ്ട്ര​​​ക്ഷ​​​ൻ ബി​​​സി​​​ന​​​സ് കോ​​​ഴ്സി​​​ലേ​​​ക്ക് ക​​​ണ്‍​സ്ട്ര​​​ക്ഷ​​​ൻ ബി​​​സി​​​ന​​​സ് ന​​​ട​​​ത്തു​​​ന്ന കു​​​ടും​​​ബ​​​ത്തി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ർ. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖ​​​ക​​​ളും ഹാ​​​ജ​​​രാ​​​ക്ക​​​ണം. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ പ​​​രി​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഒ​​​രു പ്രോ​​​ഗ്രാ​​​മി​​​ന് 2100 രൂ​​​പ​​​യും ഒ​​​ന്നി​​​ല​​​ധി​​​കം പ്രോ​​​ഗ്രാ​​​മി​​​ന് 2620 രൂ​​​പ​​​യൂ​​​മാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്.​​​

എ​​​ൻ​​​ഐ​​​സി​​​എം​​​എ​​​ആ​​​ർ ക്യാ​​​റ്റ​​​ന്‍റെ​​​യും ഇ​​​ന്‍റ​​​ർ​​​വ്യു, റേ​​​റ്റിം​​​ഗ് ഓ​​​ഫ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. ജ​​​നു​​​വ​​​രി 13 മു​​​ത​​​ൽ 18 വ​​​രെ​​​യാ​​​ണ് ടെ​​​സ്റ്റും ഇ​​​ന്‍റ​​​ർ​​​വ്യു​​​വും. ക്വാ​​​ണ്ടി​​​റ്റേ​​​റ്റീ​​​വ് ആ​​​ൻ​​​ഡ് അ​​​ന​​​ലി​​​റ്റി​​​ക്ക​​​ൽ എ​​​ബി​​​ലി​​​റ്റി, ഡാ​​​റ്റാ ഇ​​​ന്‍റ​​​ർ​​​പ്രെ​​​റ്റേ​​​ഷ​​​ൻ, വെ​​​ർ​​​ബ​​​ൽ ആ​​​ൻ​​​ഡ് ജ​​​ന​​​റ​​​ൽ എ​​​ബി​​​ലി​​​റ്റി എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി​​​രി​​​ക്കും ചോ​​​ദ്യ​​​ങ്ങ​​​ൾ. എ​​​ൻ​​​ഐ​​​സി​​​എം​​​എ​​​ആ​​​ർ ക്യാ​​​റ്റി​​​ന് ബം​​​ഗ​​​ളൂ​​​രു, ചെ​​​ന്നൈ, ഡ​​​ൽ​​​ഹി ,ഹൈ​​​ദ​​​രാ​​​ബാ​​​ദ്, കോ​​​ൽ​​​ക്ക​​​ത്ത, മും​​​ബൈ, പൂ​​​ന എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.www.nicma r.ac.in. ഫോ​​​ണ്‍: 02066859166 / 270.
More News