University News
ശ്രീചി​ത്ര​യി​ൽ വി​വി​ധ കോ​ഴ്സു​ക​ൾ
ആ​​​രോ​​​ഗ്യ വി​​​ദ്യാ​​​ഭ്യാ​​​സ, ചി​​​കി​​​ത്സാ രം​​​ഗ​​​ങ്ങ​​​ളി​​​ൽ മു​​​ൻ​​​നി​​​ര സ്ഥാ​​​പ​​​ന​​​മാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ശ്രീ​​​ചി​​​ത്ര തി​​​രു​​​നാ​​​ൾ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി ന​​​ട​​​ത്തു​​​ന്ന പോ​​​സ്റ്റ് ഡോ​​​ക്ട​​​റ​​​ൽ, പി​​​ജി, ഡി​​​പ്ലോ​​​മ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സ്ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.
ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് സ്വ​​​ന്ത​​​മാ​​​യി​​​ട്ടും മ​​​റ്റു പ്ര​​​മു​​​ഖ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചും ന​​​ട​​​ത്തു​​​ന്ന കോ​​​ഴ്സു​​​ക​​​ളാ​​​ണി​​​വ. ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ചി​​​ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ന​​​വം​​​ബ​​​ർ ആ​​​ദ്യ​​​വാ​​​ര​​​മാ​​​ണു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ. ശ്രീ​​​ചി​​​ത്ര​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള അ​​​ച്യു​​​ത മേ​​​നോ​​​ൻ സെ​​​ന്‍റ​​​ർ മാ​​​ത്ര​​​മാ​​​ണു പ​​​രീ​​​ക്ഷാ​​കേ​​​ന്ദ്രം.
പോ​​​സ്റ്റ് ഡോ​​​ക്ട​​​റ​​​ൽ കോ​​​ഴ്സു​​​ക​​​ൾ: ഡി​​​എം (കാ​​​ർ​​​ഡി​​​യോ​​​ള​​​ജി, ന്യൂ​​​റോ​​​ള​​​ജി.

ന്യൂ​​​റോ ഇ​​​മേ​​​ജിം​​​ഗ്, കാ​​​ർ​​​ഡി​​​യോ തൊ​​​റാ​​​സി​​​ക് ആ​​​ൻ​​​ഡ് വാ​​​സ്കു​​​ലാ​​​ർ അ​​​ന​​​സ്തേ​​​ഷ്യ, ന്യൂ​​​റോ അ​​​ന​​​സ്തേ​​​ഷ്യ), എം​​​സി​​​എ​​​ച്ച് (കാ​​​ർ​​​ഡി​​​യോ വാ​​​സ്കു​​​ലാ​​​ർ ആ​​​ൻ​​​ഡ് തൊ​​​റാ​​​സി​​​ക് സ​​​ർ​​​ജ​​​റി, വാ​​​സ്കു​​​ലാ​​​ർ സ​​​ർ​​​ജ​​​റി, ന്യൂ​​​റോ സ​​​ർ​​​ജ​​​റി), പോ​​​സ്റ്റ് ഡോ​​​ക്ട​​​റ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സ് ( കാ​​​ർ​​​ഡി​​​യോ തൊ​​​റാ​​​സി​​​ക് ആ​​​ൻ​​​ഡ് വാ​​​സ്കു​​​ലാ​​​ർ അ​​​ന​​​സ്തേ​​​ഷ്യ, ന്യൂ​​​റോ അ​​​ന​​​സ്തേ​​​ഷ്യ, കാ​​​ർ​​​ഡി​​​യോ വാ​​​സ്കു​​​ല​​​ർ ഇ​​​മേ​​​ജിം​​​ഗ് ആ​​​ൻ​​​ഡ് വാ​​​സ്കു​​​ല​​​ർ ഇ​​​ന്‍റ​​​ർ​​​വെ​​​ൻ​​​ഷ​​​ൻ റേ​​​ഡി​​​യോ​​​ള​​​ജി, ഡ​​​യ​​​ഗ​​​ണോ​​​സ്റ്റി​​​ക് ന്യൂ​​​റോ റേ​​​ഡി​​​യോ​​​ള​​​ജി, വാ​​​സ്കു​​​ലാ​​​ർ സ​​​ർ​​​ജ​​​റി, ഡ​​​യ​​​ഗ​​​ണോ​​​സ്റ്റി​​​ക് ന്യൂ​​​റോ റേ​​​ഡി​​​യോ​​​ള​​​ജി), പോ​​​സ്റ്റ് ഡോ​​​ക്ട​​​റ​​​ൽ ഫോ​​​ലോ​​​ഷി​​​പ്.

പി​​​എ​​​ച്ച്ഡി/ മാ​​​സ്റ്റേ​​​ഴ്സ് പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ: എം​​​ഡി ഇ​​​ൻ ട്രാ​​​ൻ​​​സ്ഫ്യൂ​​​ഷ​​​ൻ മെ​​​ഡി​​​സി​​​ൻ, മാ​​​സ്റ്റ​​​ർ ഓ​​​ഫ് പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത്, എം​​​ഫി​​​ൽ ബ​​​യോ മെ​​​ഡി​​​ക്ക​​​ൽ ടെ​​​ക്നോ​​​ള​​​ജി, പി​​​എ​​​ച്ച്ഡി.

ഡി​​​പ്ലോ​​​മ: പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത്, കാ​​​ർ​​​ഡി​​​യോ വാ​​​സ്കു​​​ലാ​​​ർ ആ​​​ൻ​​​ഡ് തൊ​​​റാ​​​സി​​​ക് ന​​​ഴ്സിം​​​ഗ്, ന്യൂ​​​റോ ന​​​ഴ്സിം​​​ഗ്, ഓ​​​പ്പ​​​റേ​​​ഷ​​​ൻ തി​​​യ​​​റ്റ​​​ർ ടെ​​​ക്നോ​​​ള​​​ജി, അ​​​ഡ്വാ​​​ൻ​​​സ്ഡ് മെ​​​ഡി​​​ക്ക​​​ൽ ഇ​​​മേ​​​ജിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി.

ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ന​​​ട​​​ത്തു​​​ന്ന സ്പെ​​​ഷാ​​​ലി​​​റ്റി കോ​​​ഴ്സു​​​ക​​​ളാ​​​ണ് കാ​​​ർ​​​ഡി​​​യോ വാ​​​സ്കു​​​ലാ​​​ർ ആ​​​ൻ​​​ഡ് തൊ​​​റാ​​​സി​​​ക് ന​​​ഴ്സിം​​​ഗ്, ന്യൂ​​​റോ ന​​​ഴ്സിം​​​ഗ് കോ​​​ഴ്സു​​​ക​​​ൾ. ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗ് അ​​​ല്ല​​​ങ്കി​​​ൽ ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗു​​​കാ​​​ർ​​​ക്ക് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം വേ​​​ണം. പ്രാ​​​യം 2019 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് 35 ക​​​വി​​​യ​​​രു​​​ത്. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ കോ​​​ഴ്സി​​​ന് 10 സീ​​​റ്റു​​​ക​​​ൾ വീ​​​ത​​​മാ​​​ണു​​​ള്ള​​​ത്. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ.
അ​​​ഡ്വാ​​​ൻ​​​സ്ഡ് മെ​​​ഡി​​​ക്ക​​​ൽ ഇ​​​മേ​​​ജിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി​​​ക്കു റേ​​​ഡി​​​യോ ഗ്രാ​​​ഫി​​​ക് അ​​​സി​​​സ്റ്റ​​​ൻ​​​സി​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​ല്ലെങ്കി​​​ൽ റേ​​​ഡി​​​യോ​​​ള​​​ജി​​​ക്ക​​​ൽ ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ഡി​​​പ്ലോ​​​മ.

പി​​​ജി ഡി​​​പ്ലോ​​​മ: കാ​​​ർ​​​ഡി​​​യാ​​​ക് ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നോ​​​ള​​​ജി60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ഫി​​​സി​​​ക്സി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം, ന്യൂ​​​റോ ടെ​​​ക്നോ​​​ള​​​ജി​​​ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ്, ബ​​​യോ ടെ​​​ക്നോ​​​ള​​​ജി, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് എ​​​ന്നി​​​വ​​​യി​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് ബി​​​രു​​​ദം, മെ​​​ഡി​​​ക്ക​​​ൽ റി​​​ക്കാ​​​ർ​​​ഡ്സ് സ​​​യ​​​ൻ​​​സ്​​​സ​​​യ​​​ൻ​​​സി​​​ൽ 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം, ക്ലി​​​നി​​​ക്ക​​​ൽ പെ​​​ർ​​​ഫ്യൂ​​​ഷ​​​ൻ​​​സു​​​വോ​​​ള​​​ജി ഒ​​​രു വി​​​ഷ​​​യ​​​മാ​​​യി പ​​​ഠി​​​ച്ച് 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം, ബ്ല​​​ഡ് ബാ​​​ങ്കിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ സ​​​യ​​​ൻ​​​സി​​​ൽ ബി​​​രു​​​ദം.

അ​​​ഡ്വാ​​​ൻ​​​സ്ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്: അ​​​ഡ്വാ​​​ൻ​​​സ്ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ്രോ​​​ഗ്രാം ഇ​​​ൻ ഫി​​​സി​​​യോ​​​തെ​​​റാ​​​പ്പി​​​ക്കു ഫി​​​സി​​​യോ തെ​​​റാ​​​പ്പി​​​യി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പ്രാ​​​യം 2019 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് 25 ക​​​വി​​​യ​​​രു​​​ത്. മു​​​ക​​​ളി​​​ൽ പ​​​റ​​​ഞ്ഞ കോ​​​ഴ്സു​​​ക​​​ൾ​​​ക്കെ​​​ല്ലാം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ.

പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്തി​​​ൽ ഡി​​​പ്ലോ​​​മ ഒ​​​ഴി​​​കെ​​​യു​​​ള്ള കോ​​​ഴ്സു​​​ക​​​ൾ എ​​​ല്ലാം ര​​​ണ്ടു വ​​​ർ​​​ഷം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​ണ്. അ​​​പേ​​​ക്ഷാ ഫീ​​​സ് 300 രൂ​​​പ. ഒ​​​ക്ടോ​​​ബ​​​ർ പ​​​ത്തി​​​ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. വി​​​ലാ​​​സം: ര​​​ജി​​​സ്ട്രാ​​​ർ, ശ്രീ​​​ചി​​​ത്ര തി​​​രു​​​നാ​​​ൾ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 695011. ഫോ​​​ണ്‍: 914712524150, 2524269.

ബ​​​യോ മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്: ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ ബ​​​യോ മെ​​​ഡി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വിം​​​ഗ് ന​​​ട​​​ത്തു​​​ന്ന ബ​​​യോ മെ​​​ഡി​​​ക്ക​​​ൽ ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ എം​​​ഫി​​​ൽ പ്രോ​​​ഗ്രാ​​​മി​​​നു ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ, കെ​​​മി​​​ക്ക​​​ൽ, ഫി​​​സി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പ്രാ​​​യം 28 വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്.

ശ്രീ​​​ചി​​​ത്ര തി​​​രു​​​നാ​​​ൾ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യും മ​​​ദ്രാ​​​സ് ഐ​​​ഐ​​​ടി​​​യും വെ​​​ല്ലൂ​​​ർ സി​​​എം​​​സി​​​യും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ക്ലി​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ എം​​​ടെ​​​ക്, ബ​​​യോ മെ​​​ഡി​​​ക്ക​​​ൽ ഡി​​​വൈ​​​സ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ പി​​​എ​​​ച്ച്ഡി പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്. ര​​​ണ്ട​​​ര വ​​​ർ​​​ഷ​​​ത്തെ എം​​​ടെ​​​ക് കോ​​​ഴ്സി​​​ന് ബി​​​ടെ​​​ക്കും ഗേ​​​റ്റ് സ്കോ​​​റും ഉ​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.
More News