ജിപിഎസ് ആൻഡ് ടോട്ടൽ സ്റ്റേഷൻ സർവേ കോഴ്സ്
തിരുവനന്തപുരം: അന്പലമുക്കിൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന മോഡേൺ സർവേ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല മോഡേൺ സർവേ (ജിപിഎസ് ആൻഡ് ടോട്ടൽ സ്റ്റേഷൻ) കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഫോൺ: 0471 2439399, 9446489701.