University News
ഡി​സി​എ പ്ര​വേ​ശ​ന തീ​യ​തി​ നീട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലെ സ്‌​​​കോ​​​ൾ​​​കേ​​​ര​​​ള മു​​​ഖാ​​​ന്തി​​​രം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഡി​​​സി​​​എ കോ​​​ഴ്‌​​​സ് അ​​​ഞ്ചാം ബാ​​​ച്ച് പ്ര​​​വേ​​​ശ​​​നം, പു​​​ന:​​​പ്ര​​​വേ​​​ശ​​​നം എ​​​ന്നി​​​വ​​​യു​​​ടെ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ തീ​​​യ​​​തി 24 വ​​​രെ പി​​​ഴ​​​യി​​​ല്ലാ​​​തെ​​​യും 60 രൂ​​​പ പി​​​ഴ​​​യോ​​​ടെ 27 വ​​​രെ​​​യും ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു. നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ ഫീ​​​സ് അ​​​ട​​​ച്ച് www.scoleker ala.org എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.
More News