University News
ടൈം​ടേ​ബി​ൾ
എം​ബി​എ (മേ​ഴ്സി​ചാ​ൻ​സ് 2009 സ്കീം, ​ഫു​ൾ​ടൈം (യു​ഐ​എം ഉ​ൾ​പ്പെ​ടെ) റെ​ഗു​ല​ർ ഈ​വ​നിം​ഗ് ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ. ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ അ​വ​ര​വ​ർ പ​ഠി​ച്ച കോ​ള​ജു​ക​ളി​ൽ നി​ന്നും കൈ​പ്പ​റ്റി, ഐ​എം​കെ കാ​ര്യ​വ​ട്ട​ത്ത് പ​രീ​ക്ഷ എ​ഴു​ത​ണം.

അ​വ​സാ​ന തീ​യ​തി

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള​ള അ​ഫി​ലി​യേ​റ്റ​ഡ് ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ലേ​യ്ക്ക് 2019 21 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്കു​ള​ള ബി​എ​ഡ് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ ഏ​ഴു വ​രെ നീ​ട്ടി.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്ര​ത്തി​ൽ (എ​സ്ഡി​ഇ) 2019 20 അ​ധ്യ​യ​ന വ​ർ​ഷം ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ​ക്ക് ഫീ​സ​ട​ച്ച് ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളി​ൽ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ​രേ​ഖ​ക​ളും സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ അ​വ ആ​റി​ന​കം എ​സ്ഡി​ഇ പാ​ള​യം ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം. ഓ​ഗ​സ്റ്റ് 31 വ​രെ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ച്ച​വ​ർ​ക്ക് സെ​പ്റ്റം​ബ​ർ ആ​റു​വ​രെ സ​ർ​വ​ക​ലാ​ശാ​ല കാ​ഷ് കൗ​ണ്ട​ർ/​ഓ​ണ്‍​ലൈ​ൻ പേ​യ്മെ​ന്‍റ് പോ​ർ​ട്ട​ൽ/​ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ്/​എ​സ്ബി​ഐ ചെ​ലാ​ൻ/​ഡി​ഡി മു​ഖേ​ന ഫീ​സ് അ​ട​യ്ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2019 ജൂ​ണി​ൽ ന​ട​ത്തി​യ എം​എ ത​മി​ഴ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ 2017 2019 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ക​ണ്‍​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ്

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള​ള ജ​ർ​മ​ൻ പ​ഠ​ന വ​കു​പ്പി​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ്, മാ​ർ​ക്ക് ലി​സ്റ്റ്, ശാ​സ്ത്ര സാ​ങ്കേ​തി​ക രേ​ഖ​ക​ൾ, പാ​സ്പോ​ർ​ട്ട്, വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഇ​ന്‍റ​ർ​പ്ര​ട്ടേ​ഷ​ൻ ത​ർ​ജ്ജ​മ​യും അ​റ്റ​സ്റ്റേ​ഷ​നും ജ​ർ​മ്മ​ൻ ഭാ​ഷ​യി​ൽ നി​ന്നും ഇം​ഗ്ലീ​ഷി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സേ​വ​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ മാ​റ്റി

അ​ഞ്ചി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം) (പേ​പ്പ​ർ നാ​ല് ഫാ​മി​ലി ലോ ​ര​ണ്ട്) സെ​പ്റ്റം​ബ​ർ 18 ലേ​ക്കും, നാ​ലാം സെ​മ​സ്റ്റ​ർ എം​എ (മ​ല​യാ​ളം) (ML 242 സം​സ്കൃ​തം പേ​പ്പ​ർ II Fables Definitions of Poetic types in Sanskrit Composition and Translation) , നാ​ലാം സെ​മ​സ്റ്റ​ർ എം​കോം (CO 242 M Paper II Industrial Marketing, CO 242 F Paper II International Finance) എ​ന്നീ പ​രീ​ക്ഷ​ക​ൾ 20 ലേ​ക്കും മാ​റ്റി. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്കും സ​മ​യ​ക്ര​മ​ത്തി​നും മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.