University News
കെ​ൽ​ട്രോ​ണി​ൽ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്‌​സു​ക​ൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​ൽ​​​ട്രോ​​​ൺ തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കം​​പ്യൂ​​​ട്ട​​​ർ ഹാ​​​ർ​​​ഡ്‌​​​വെ​​​യ​​​ർ ആ​​​ൻ​​​ഡ് നെ​​​റ്റ്‌​​​വ​​​ർ​​​ക്ക് മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് വി​​​ത്ത് ഇ​​​ഗാ​​​ഡ്ജ​​​റ്റ് ടെ​​​ക്‌​​​നോ​​​ള​​​ജീ​​​സ്, റ​​​ഫ്രി​​​ജ​​​റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് എ​​​യ​​​ർ​​​ക​​​ണ്ടീ​​​ഷ​​​നിം​​​ഗ്, സ്‌​​​കി​​​ൽ ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് പ്രോ​​​ഗ്രാം ഓ​​​ൺ സി​​​സി​​​എ​​​ൻ​​​എ, പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​പ്ലോ​​​മ ഇ​​​ൻ വെ​​​ബ്ഡി​​​സൈ​​​ൻ ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ്, സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ർ ടെ​​​സ്റ്റിം​​​ഗ്, മെ​​​ഡി​​​ക്ക​​​ൽ കോ​​​ഡിം​​​ഗ്, റ്റാ​​​ലി, അ​​​ക്കൗ​​​ണ്ടിം​​​ഗ്, മോ​​​ണ്ടി​​​സോ​​​റി, പ്രീ​​​പ്രൈ​​​മ​​​റി ടീ​​ച്ചേ​​ഴ്‌​​​സ് ട്രെ​​യി​​​നിം​​​ഗ്, ഫ​​​യ​​​ർ ആ​​​ൻ​​​ഡ് സേ​​​ഫ്റ്റി, ഇ​​​ന്‍റീ​​​രി​​​യ​​​ർ ഡി​​​സൈ​​​നിം​​​ഗ്, ഡി​​​ജി​​​റ്റ​​​ൽ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്, എം​​​ഇ​​​പി, ക്യു​​​എ/​​​ക്യു​​​സി എ​​​ന്നീ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ച​​​ത്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്‌​​​പെ​​​ൻ​​​സ​​​ർ ജം​​​ഗ്ഷ​​​നി​​​ലെ കെ​​​ൽ​​​ട്രോ​​​ൺ നോ​​​ള​​​ഡ്ജ് സെ​​​ന്‍റ​​​റി​​​ലോ 04712337450, 2320332 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ലോ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
More News