സ്കോൾ-കേരള: ഒാപ്ഷൻ മാറ്റം
തിരുവനന്തപുരം: സ്കോൾകേരള മുഖേന 201921 ബാച്ചിൽ ഹയർ സെക്കൻഡറി കോഴ്സ് ഓപ്പൺ റെഗുലർ കോഴ്സിന് ഒന്നാം വർഷം രജിസ്റ്റർ ചെയ്ത് ഇതിനോടകം അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്കു സബ്ജക്ട് കോമ്പിനേഷൻ, ഉപഭാഷ എന്നിവയിൽ മാറ്റം ആവശ്യമായിട്ടുണ്ടെങ്കിൽ ഇതിനുളള അപേക്ഷ 26നു മുമ്പ്
[email protected] എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. വിദ്യാർഥിയുടെ ആപ്ലക്കേഷൻ നമ്പർ, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം.