University News
ജ​ന​റ​ൽ ന​ഴ്‌​സിം​ഗ് കോ​ഴ്‌​സ് താ​ത്കാ​ലി​ക ലി​​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​ർ​​​ക്കാ​​​ർ ന​​​ഴ്‌​​​സിം​​​ഗ് സ്‌​​​കൂ​​​ളി​​​ൽ ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ജ​​​ന​​​റ​​​ൽ ന​​​ഴ്‌​​​സിം​​​ഗ് കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രി​​​ൽ അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​രു​​​ടെ താ​​​ത്കാ​​​ലി​​​ക ലി​​​സ്റ്റ് സ​​​ർ​​​ക്കാ​​​ർ ന​​​ഴ്‌​​​സിം​​​ഗ് സ്‌​​​കൂ​​​ൾ ഓ​​​ഫീ​​​സി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ലി​​​സ്റ്റി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും പ​​​രാ​​​തി​​​യു​​​ണ്ടെ​​​ങ്കി​​​ൽ 10 ദി​​​വ​​​സ​​​ത്തി​​​ന​​​കം രേ​​​ഖാ​​​മൂ​​​ലം പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ അ​​​റി​​​യി​​​ക്ക​​​ണം.
More News