University News
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
കൊ​​​ച്ചി: ഡി​​​റ്റി​​​ഇ സെ​​​ൻ​​​ട്ര​​​ലൈ​​​സ്ഡ് സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നു​​ശേ​​​ഷം വ​​​രാ​​​വു​​​ന്ന എം​​​ടെ​​​ക് സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് മോ​​​ഡ​​​ൽ എ​​​ൻ​​​ജി​​​നിയ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്തും. താ​​​ത്പ​​​ര്യ​​​മു​​​ള​​​ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും മ​​​റ്റ് അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും സ​​​ഹി​​​തം 29 ന് ​​​രാ​​​വി​​​ലെ 10.30 ന് ​​​കോ​​​ള​​​ജ് ഓ​​​ഫീ​​​സി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം. ഫോ​​​ണ്‍: 0484 2575370, 2577379.
More News