University News
ബി​ടെ​ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ൻ മാ​റ്റി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൂ​​​ജ​​​പ്പു​​​ര എ​​​ൽ​​​ബി​​​എ​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്‌​​​നോ​​​ള​​​ജി ഫോ​​​ർ വു​​​മ​​​ൺ ബി​​​ടെ​​​ക് കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ 22ന് ​​​ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ മാ​​​റ്റി വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീയതി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.
More News