തിരുവനന്തപുരം: ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിംഗ് കോളജിൽ ലാറ്ററൽ എൻട്രി മുഖേന മൂന്നാം സെമസ്റ്റർ ബിടെക് മെക്കാനിക്കൽ എൻജിനിയറിംഗ് (ഈഴവ1), ഇൻഫർമേഷൻ ടെക്നോളജി(സ്റ്റേറ്റ് മെറിറ്റ്1) സീറ്റുകളിൽ 21 ന് കോളജിൽ സ്പോട്ട് അഡ്മിഷൻ നടത്തും.