University News
ഫു​ഡ് ടെ​ക്നോ​ള​ജി​യി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
കൊ​​​ച്ചി: കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര പ​​​ഠ​​​ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ (കു​​​ഫോ​​​സ്) ബി​​​ടെ​​​ക്​​​ഫു​​​ഡ് ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സി​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള്ള കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു വ്യാ​​​ഴാ​​​ഴ്ച സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്തും. ആ​​​കെ ആ​​​റ് ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. കു​​​ഫോ​​​സി​​​ന്‍റെ പ​​​ന​​​ങ്ങാ​​​ട് ആ​​​സ്ഥാ​​​ന​​മ​​​ന്ദി​​​ര​​​ത്തി​​​ൽ രാ​​​വി​​​ലെ 10നാ​​ണ് സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ. അ​​​പേ​​​ക്ഷ​​​ക​​​ർ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ളും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ കെ​​​ഇ​​​എ​​​എം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യി​​​ട്ടു​​​ള്ള​​​വ​​​രു​​​മാ​​​ക​​​ണം. ഫോ​​​ൺ: 8281326477. www.kuf os.ac.in.
More News