University News
പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി: ഓ​ണ്‍​ലൈ​ൻ അ​ലോ​ട്ട്മെ​ന്‍റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ നാ​​​ലു സ​​​ർ​​​ക്കാ​​​ർ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും സ​​​ർ​​​ക്കാ​​​രു​​​മാ​​​യി സീ​​​റ്റ് പ​​​ങ്കി​​​ടു​​​ന്ന സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സി​​​ൽ നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ൾ നി​​​ക​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ അ​​​ലോ​​​ട്ട്മെ​​​ന്‍റ് (മോ​​​പ്​​​അ​​​പ്) വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ പു​​​തു​​​താ​​​യി അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച​​​വ​​​രും ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ ല​​​ഭി​​​ച്ച അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന് മാ​​​റ്റം വ​​​ന്ന​​​വ​​​രും അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യി​​​ൽ കാ​​​ണി​​​ച്ചി​​​ട്ടു​​​ള്ള​​​തും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഒ​​​ടു​​​ക്കേ​​​ണ്ട ഫീ​​​സ് ഓ​​​ണ്‍​ലൈ​​​നാ​​​യോ കേ​​​ര​​​ള​​​ത്തി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഹെ​​​ഡ് പോ​​​സ്റ്റോ​​​ഫീ​​​സ് മു​​​ഖേ​​​ന​​​യോ ഒ​​​ടു​​​ക്കി​​​യ ശേ​​​ഷം അ​​​വ​​​ര​​​വ​​​രു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യും അ​​​സ​​​ൽ രേ​​​ഖ​​​ക​​​ളും സ​​​ഹി​​​തം 26 വ​​​രെ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന​​​കം (അ​​​വ​​​ധി ദി​​​ന​​​ങ്ങ​​​ൾ ഒ​​​ഴി​​​കെ) ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ള​​​ജി​​​ൽ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​യി അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടേ​​​ണ്ട​​​താ​​​ണ്.

അ​​​ഡ്മി​​​ഷ​​​ൻ സ​​​മ​​​യ​​​ത്ത് ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പ്ര​​​കാ​​​രം ബാ​​​ക്കി ഫീ​​​സ് ഒ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ കോ​​​ള​​​ജി​​​ൽ ഒ​​​ടു​​​ക്ക​​​ണം. പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ത​​​ത് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച് 26നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​ന്പാ​​​യി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഓ​​​ണ്‍​ലൈ​​​ൻ അ​​​ഡ്മി​​​ഷ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് സി​​​സ്റ്റം മു​​​ഖേ​​​ന സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

നി​​​ർ​​​ദി​​​ഷ്ട തീ​​​യ​​​തി​​​ക​​​ളി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ നി​​​ല​​​വി​​​ലു​​​ള്ള അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ഷ്ട​​​പ്പെ​​​ടും.

ആ​​​ദ്യ ര​​​ണ്ട് ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ൾ പ്ര​​​കാ​​​രം പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മാ​​​റ്റം ല​​​ഭി​​​ക്കു​​​ന്ന പ​​​ക്ഷം ഇ​​​തി​​​നോ​​​ട​​​കം നേ​​​ടി​​​യി​​​ട്ടു​​​ള്ള പ്ര​​​വേ​​​ശ​​​നം സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യും ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​തി​​​നാ​​​ൽ നി​​​ല​​​വി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന കോ​​​ള​​​ജു​​​ക​​​ളി​​​ൽ നി​​​ന്നും ടി​​​സി​​​യും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ സ​​​മ​​​യ​​​ത്ത് അ​​​ട​​​ച്ച തു​​​ക​​​യും തി​​​രി​​​കെ വാ​​​ങ്ങി പു​​​തി​​​യ കോ​​​ള​​​ജി​​​ൽ നി​​​ർ​​​ദി​​​ഷ്ട തീ​​​യ​​​തി​​​ക്കു​​​ള്ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. ഫോ​​​ണ്‍ : 04712339101, 2339102, 103, 104, 2332123.
More News