Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ്രാ​ക്ടി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ്രാ​ക്ടി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു.​നാ​ളെ​യും 22നു​മാ​യി ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.

പ്രാ​ക്ടി​ക്ക​ൽ

2019 ജൂ​ണി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി (സി​ബി​സി​എ​സ്, സി​ബി​സി​എ​സ്എ​സ്) ബോ​ട്ട​ണി മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, (കോ​ർ, കോം​പ്ലി​മെ​ന്‍റ​റി റെ​ഗു​ല​ർ, റീ​അ​പ്പി​യ​റ​ൻ​സ്) ബി​രു​ദ പ​രീ​ക്ഷ​യു​ടെ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ (ക​ന്പ​യി​ൻ​ഡ്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 26 മു​ത​ൽ 30 വ​രെ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ​രീ​ക്ഷ​ഫ​ലം

2019 മേ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് പ​രീ​ക്ഷ​യു​ടെ (റെ​ഗു​ല​ർ 2017 പ്ര​വേ​ശ​നം, സ​പ്ലി​മെ​ന്‍റ​റി 2015 പ്ര​വേ​ശ​നം മു​ത​ൽ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 31 വ​രെ അ​പേ​ക്ഷി​ക്കാം.

പി​ജി പ്ര​വേ​ശ​നം; സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്ക​ണം

2019ൽ ​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ന് പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ 31ന് ​മു​ന്പ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ ബ​ന്ധ​പ്പെ​ട്ട ടാ​ബു​ലേ​ഷ​ൻ സെ​ക്ഷ​നു​ക​ളി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്ക​ണം.

യു​ജി​സി പ​രീ​ക്ഷ പ​രി​ശീ​ല​നം

മാ​ന​വി​ക വി​ഷ​യ​ങ്ങ​ൾ​ക്കു​ള്ള യു​ജി​സി നെ​റ്റ്, ജെ​ആ​ർ​എ​ഫ് പ​രീ​ക്ഷ​യു​ടെ ജ​ന​റ​ൽ പേ​പ്പ​റി​നു​ള്ള പ​രി​ശീ​ല​നം എം​ജി സ​ർ​വ​ക​ലാ​ശാ​ല എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ ആ​രം​ഭി​ക്കും. 04812731025.

ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം

സെ​ന്‍റ​ർ ഫോ​ർ യോ​ഗ ആ​ൻ​ഡ് നാ​ച്ചു​റോ​പ്പ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ ഓ​ഫ് ഗാ​ന്ധി​യ​ൻ തോ​ട്ട് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ന് ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 11.30ന് ​സ്കൂ​ൾ ഓ​ഫ് ഗാ​ന്ധി​യ​ൻ തോ​ട്ടി​ലെ സെ​മി​നാ​ർ ഹാ​ളി​ൽ എ​ൽ​ദോ ജേ​ക്ക​ബ് സം​വി​ധാ​നം ചെ​യ്ത ’വൃ​ക്ഷ വൈ​ദ്യം’ ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ക്കും.



ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ. ഇം​​ഗ്ലീ​​ഷ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
എം​​​​ഫി​​​​ൽ പ്ര​​​​വേ​​​​ശ​​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം
എം​ജി വാ​ഴ്സി​റ്റിയിൽ സോ​ഫ്റ്റ്‌വെ​യ​ർ ഡെ​വ​ല​പ്പ​ർ: ഇ​ന്‍റ​ർ​വ്യു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
എം​ജിയി​ൽ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​എ, ബി​കോം പ​രീ​ക്ഷ​യി​ൽ കൂ​ട്ട തോ​ൽ​വി
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ്; ഇ​ന്‍റ​ർ​വ്യൂ 16ന്
ക്രിസ്മ​സ് അ​വ​ധി
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​സി​​എയു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ ഡി​​സം​​ബ​​ർ ഒ​​ന്പ​​തു​​മു​​ത​​ൽ ന​​ട​​ക്കും
ആ​​റാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 17 വ​​രെ അപേക്ഷിക്കാം
മൂ​​ന്നാം​​സെ​​മ​​സ്റ്റ​​ർ എം​​പി​​എ​​ഡ് പ​​രീ​​ക്ഷ ജ​​നു​​വ​​രി ഒ​​ന്നി​​ന് ആ​​രം​​ഭി​​ക്കും: ഏ​​ഴു​​വ​​രെ​​ അപേക്ഷിക്കാം
ഒ​ക്ടോ​ബ​ർ 25ന് ​ന​ട​ത്താ​നി​രു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി, ബി​കോം എ​ൽ​എ​ൽ​ബി പ​രീ​ക്ഷകൾ 10ന്
എം​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ​ക്കു തു​ട​ക്കം
ഒ​​ന്നു മു​​ത​​ൽ നാ​​ലു​​വ​​രെ സെ​​മ​​സ്റ്റ​​ർ ബി​​എ​​എ​​ൽ എ​​ൽ​​എ​​ൽ​​ബി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യ്ക്ക് 17 വ​​രെ അപേക്ഷിക്കാം
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ പ​​രീ​​ക്ഷ മാ​​റ്റി
ഇ​​ന്ന് ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ പ​​രീ​​ക്ഷ ഡി​​സം​​ബ​​ർ ഏ​​ഴി​​ലേ​​ക്ക് മാ​​റ്റി
ആ​റാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി സ്പേ​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം, ക​​ഥ​​ക​​ളി - ചെ​​ണ്ട, മ​​ദ്ദ​​ളം പ്രാ​​ക്ടി​​ക്ക​​ൽ ഡി​​സം​​ബ​​ർ ര​​ണ്ടു​​മു​​ത​​ൽ
യു​​ജി കോ​​ഴ്സു​​ക​​ളു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പു​​ക​​ൾ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.