University News
കുസാറ്റിൽ സ്‌പോട്ട് അഡ്മിഷന്‍
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ ബി​​ടെ​​ക്/​​ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം​​എ​​സ്‌​​സി(​​ഫോ​​ട്ടോ​​ണി​​ക്‌​​സ്)/​​ബി​​ടെ​​ക് മ​​റൈ​​ന്‍ എ​​ൻ​​ജി​​നീ​​യ​​റിം​​ഗ്/​​ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം​​എ​​സ്‌​​സി (സ​​യ​​ന്‍സ​​സ്) കോ​​ഴ്‌​​സു​​ക​​ളി​​ലെ ജ​​ന​​റ​​ല്‍ ഉ​​ള്‍പ്പെ​​ടെ ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ളി​​ലേ​​ക്ക് 14നു ​​രാ​​വി​​ലെ ഒ​​ൻ​​പ​​തി​​ന് കു​​സാ​​റ്റ് സെ​​മി​​നാ​​ര്‍ കോം​​പ്ല​​ക്‌​​സി​​ല്‍ സ്‌​​പോ​​ട്ട് അ​​ഡ്മി​​ഷ​​ന്‍ ന​​ട​​ക്കും. പ​​ട്ടി​​ക​​ജാ​​തി/​​പ​​ട്ടി​​ക​​വ​​ര്‍ഗ വി​​ഭാ​​ഗ​​ങ്ങ​​ള്‍ക്കാ​​യി സം​​വ​​ര​​ണം ചെ​​യ്യ​​പ്പെ​​ട്ട സീ​​റ്റു​​ക​​ളി​​ലേ​​ക്ക് പ്ര​​സ്തു​​ത വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ അ​​ഭാ​​വ​​ത്തി​​ല്‍ ഒ​​ഇ​​സി വി​​ദ്യാ​​ർ​​ഥി​​ക​​ളെ പ​​രി​​ഗ​​ണി​​ക്കും.

റാ​​ങ്ക് ലി​​സ്റ്റി​​ല്‍ ഇ​​ല്ലാ​​ത്ത പ​​ട്ടി​​ക​​ജാ​​തി/​​പ​​ട്ടി​​ക​​വ​​ര്‍ഗ വി​​ഭാ​​ഗ​​ത്തി​​ല്‍പ്പെ​​ട്ട വി​​ദ്യാ​​ര്‍ത്ഥി​​ക​​ള്‍ക്കും പ​​ങ്കെ​​ടു​​ക്കാം.

വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ള്‍ക്ക്: https://admissions.cusa t.ac.in.
More News